കണ്ണമ്പ്ര : കൊട്ടേക്കാട് സുലോചന (54) , മകൻ രഞ്ജിത്ത്( 33) എന്നിവരാണ് മരിച്ചത്.
ചൊവ്വാഴ്ച കാലത്ത് 6 മണിയോടെയാണ് സംഭവം. ഉറങ്ങിക്കിടക്കുകയായിരുന്ന ഇവരുടെ മേലേക്ക് വീടിന്റെ ചുമർ ഇടിഞ്ഞു വീഴുകയായിരുന്നു. ശബ്ദം കേട്ട് നാട്ടുകാർ ഓടിക്കൂടി ഫയർഫോഴ്സിനെയും മറ്റും വിവരമറിയിക്കുകയായിരുന്നു. പിന്നീട് നാട്ടുകാരും ഫയർഫോഴ്സും ചേർന്ന് ഇവരെ ആലത്തൂർ താലൂക്ക് ആശുപത്രിയിൽ എത്തിച്ചെങ്കിലും മരിച്ചു
കൂടുതല്‍ വാര്‍ത്തകളും അറിയിപ്പുകളും തത്സമയം അറിയുന്നതിനായി പോപ്പുലര്‍ ന്യൂസ് വാട്ട്സാപ്പ് ഗ്രൂപ്പില്‍ അംഗമാകൂ.. Click Here
റിപോർട്ട്:- അബ്ദുൽ റഹിം പൂക്കത്ത്