മണ്ണാർക്കാട്: കോടതിപ്പടിയിൽ വെച്ച് ബസ് ഇലക്ട്രിക് സ്കൂട്ടിയിൽ ഇടിച്ച് ഒരാൾക്ക് പരിക്ക്. തിരൂർ സ്വദേശിയായ വ്യക്തിക്കാണ് പരിക്കേറ്റത്.
ഗുരുതര പരിക്കേറ്റ അദ്ദേഹത്തെ വട്ടമ്പലം മദർ കെയർ ഹോസ്പിറ്റലിലേക്കാണ് കൊണ്ട് പോയിട്ടുള്ളത്. ബസ് തെറ്റായ ദിശയിൽ വന്നതാണ് അപകട കാരണമെന്ന് പോപുലർ ന്യൂസിനോട് ഷിയാസ് മണ്ണാർക്കാട് പറഞ്ഞു.