അർജ്ജുനെത്തേടി മുക്കം പടയണികൾ ദുരന്തമുഖത്തേക്ക്

മുക്കം: അർജുന് വേണ്ടിയുള്ള ഏഴാം ദിവസമായ ഇന്നത്തെ(തിങ്കൾ ) തിരച്ചിലിൽ അവരാൽ കഴിയുന്ന രീതിയിൽ പങ്കാളികളാവാൻ വേണ്ടി കർമ്മഓമശ്ശേരി, എൻ്റെമുക്കം സന്നദ്ധ സേന, പുൽപറമ്പ് സന്നദ്ധ സേന എന്നീ സംഘങ്ങളിൽ നിന്നുള്ള 18 കർമ്മഭടൻമാർ അംഗോളി-ഷിരൂരിലേക്ക് രാത്രി ഒരു മണിക്ക് പുറപ്പെട്ടു.

മലയാളികളുടെ നെഞ്ചിടിപ്പായി മാറിയ അർജ്ജുന് വേണ്ടി കാത്തിരിക്കുന്ന കേരളത്തിന് എത്രയും വേഗം സന്തോഷ വാർത്തയെത്തട്ടെ ……

Tags

Share this post:

Related Posts

Leave a comment

Your email address will not be published. Required fields are marked *