മൂന്നിയൂർ: ഇന്ന് ( 16 – 8- 24 ) പെരുവള്ളൂർ വരപ്പാറയിൽ വെച്ച് നടന്ന ബൈക്ക് അപകടത്തിൽ മൂന്നിയൂർ ഹൈസ്കൂളിലെ പത്താം തരത്തിൽ പഠിക്കുന്ന മുഹമ്മദ് നിഹാൽ എന്ന വിദ്യാർത്ഥി മരണപ്പെട്ടതിനാൽ നാളെ (17 – 8 – 2024 )ശനിയാഴ്ച മൂന്നിയൂർ ഹൈസ്കൂളിന് അവധിയായിരിക്കുമന്ന് ഹെഡ് മാസ്റ്റർ അറിയി ച്ചു.
റിപ്പോർട്ട്:-അഷ്റഫ് കളത്തി ങ്ങൽ പാറ.









