വളപട്ടണം പാലത്തിനു സമീപം മൂന്നു വാഹനങ്ങൾ കൂട്ടിയിടിച്ച് അപകടം

വളപട്ടണം പാലത്തിനു സമീപം മൂന്നു വാഹനങ്ങൾ കൂട്ടിയിടിച്ച് അപകടം. ലോറിയും രണ്ട് കാറും തമ്മിലാണ് കൂട്ടിയിടിച്ചത് . ഒമിനി വാനിന്റെ പിറകിൽ ഇന്നോവ കാറും ഇന്നോവ കാറിന്റെ പിറകിൽ ലോറിയുമാണ് കൂട്ടിയിടിച്ചത്.

രാത്രി 9:00 മണിക്ക് ആണ് അപകടം സംഭവിച്ചത്. അപകടത്തിൽ ആർക്കും പരിക്കില്ല.ഏറെനേരം വളപട്ടണത്ത് ഗതാഗതം തടസ്സപ്പെട്ടു.

Tags

Share this post:

Leave a comment

Your email address will not be published. Required fields are marked *