പുറത്തൂർ പടിഞ്ഞാറെക്കര ബൈക്ക് അപകടം; ഒരാൾ കൂടി മരണപ്പെട്ടു

പുറത്തൂർ: കൂട്ടായി കോതപറബ് മൂസന്റെപുരക്കൽ മനാഫിന്റെ മകൻ അസ്നാസ് മരണപ്പെട്ടത്. അസ്നാസും കൂട്ടുകാരനും വരുന്ന ബൈക്ക് മറ്റൊരു ബൈക്കിൽ ഇടിച്ച് പണ്ടാഴി ആനപ്പടി സ്വദേശിയായ ഹനീഫ ഇന്നലെ മരണപ്പെട്ടിരുന്നു.

അസ്നാസിനെയും കൂട്ടുകാരനെയും ഇന്നലെ അപകടം നടന്ന ഉടൻ തന്നെ തിരൂരിലെ സ്വകാര്യ ആശുപത്രിയിൽ എത്തിക്കുകയും അവിടെ നിന്ന് കോട്ടക്കൽ ആശുപത്രിയിൽ എത്തിച്ചുവെങ്കിലും ഇന്ന് കോഴിക്കോട് മെഡിക്കൽ കോളേജിലേക്ക് മാറ്റുകയും ചെയ്തിരുന്നു. മൃതദേഹം കോഴിക്കോട് മെഡിക്കൽ കോളേജ് മോർച്ചറിയിൽ ആണ് ഉള്ളത്.

 

Tags

Share this post:

Leave a comment

Your email address will not be published. Required fields are marked *