തിരൂരങ്ങാടി : ഗുരുതര പരിക്കേറ്റ ആളെ തിരൂരങ്ങാടിയിലെ സ്വകാര്യ ഹോസ്പിറ്റലിൽ പ്രവേശിപ്പിചെങ്കിലും ജീവൻ രക്ഷിക്കാൻ ആയില്ല ചെമ്മാട് സ്വദേശി കൊല്ലഞ്ചേരി മുഹമ്മദ് റാഫി ( 52 വയസ്സ് ) ആണ് മരണപ്പെട്ടത്
കൂടുതല്‍ വാര്‍ത്തകളും അറിയിപ്പുകളും തത്സമയം അറിയുന്നതിനായി പോപ്പുലര്‍ ന്യൂസ് വാട്ട്‌സാപ്പ് ഗ്രൂപ്പില്‍ അംഗമാകൂ.. Click Here
റിപ്പോർട്ട് : അബ്ദുൽ റഹീം പൂക്കത്ത്