കർണ്ണാടക : കർണ്ണാടക നെഞ്ചഗോഡിൽ മലയാളികൾ സഞ്ചരിച്ച കാർ ട്രാവലറുമായി കൂട്ടി ഇടിച്ചു അപകടം…
ഗുണ്ടുൽപ്പെട്ട ബെഗൂർ എത്തുന്നതിന്റെ കുറച്ചു അകലെയായി മലയാളികൾ സഞ്ചരിച്ച കാറും,കർണ്ണാടക ട്രാവലറും തമ്മിൽ കൂട്ടി ഇടിച്ചാണ് അപകടം ഉണ്ടായിരിക്കുന്നത്…
ഈ കാറിന്റെ ആർസി അഡ്രസ്സ് വരുന്നത്
മുഹ്സിന. താഴേക്കോട് ഹൗസ്
നയാ ബസാർ
പള്ളിക്കൽ കൊണ്ടോട്ടി എന്നാണ്…
ഈ അപകടത്തിൽ രണ്ടു പേർ മരണപ്പെട്ടു എന്നും അറിയാൻ സാധിക്കുന്നുണ്ട്…രണ്ടുപ്പേരെയും ഗുണ്ടുൽപ്പെട്ട ആശുപത്രിയിൽ പ്രവേശിപ്പിച്ചു എന്നാണ് അറിയാൻ സാധിക്കുന്നത്… കാറിലെ യാത്രക്കാരെ തിരിച്ചറിയുന്നവരുണ്ടെങ്കിൽ തായേ കൊടുത്തിർക്കുന്ന +91 9744536832 നമ്പറിലോ +91 9110449052 shivkumar.s.p.dyoti.begoor എന്ന നമ്പറിലോ വിളിച്ചറിയിക്കണമെന്ന് അറിയിക്കുന്നു. ..
കൂടുതൽ വിവരങ്ങൾ അറിവായി വരുന്നു
റിപ്പോർട്ട് :- Babu sir Malabar