കേന്ദ്ര സിവിൽ ഏവിയേഷൻ വകുപ്പ് മന്ത്രിയുമായി എയർലൈനുകളിൽ നിന്ന പ്രവാസികളുടെ പ്രശ്നങ്ങൾ ചർച്ച ചെയ്തു

പുതുതായി ചുമതലയേറ്റ കേന്ദ്ര സിവിൽ ഏവിയേഷൻ വകുപ്പ് മന്ത്രി ശ്രീ. കിഞ്ചരാപ്പു റാം മോഹൻ നായിഡുവിനെ നേരിൽ കണ്ട് കോഴിക്കോട് വിമാനത്താവളവുമായി ബന്ധപ്പെട്ട സുപ്രധാന വിഷയങ്ങളും എയർ ഇന്ത്യ, എയർ ഇന്ത്യ എക്സ്പ്രസ് എയർലൈനുകളിൽ നിന്ന് പ്രവാസികൾ നേരിടുന്ന പ്രയാസങ്ങളും ചർച്ച ചെയ്തു. കോഴിക്കോട് വിമാനത്താവളത്തിൽ വൈഡ് ബോഡി ഓപ്പറേഷന് അനാവശ്യവും അനിയന്ത്രിതവുമായി തുടരുന്ന സസ്‌പെൻഷൻ വിഷയത്തിൽ മന്ത്രിയുടെ വിവേചനരഹിതമായ ഇടപെടൽ ആവശ്യപ്പെട്ടു. വിമാനത്താവളവും എയർലൈൻ കമ്പനികളും വൈഡ് ബോഡി ഓപ്പറേഷന് സന്നദ്ധമാണെന്നും സർവീസ് നടക്കാത്തത് കൊണ്ട് […]

ഇന്‍സ്റ്റഗ്രാമിലൂടെ സൗഹൃദം; പെണ്‍കുട്ടികളുടെ സ്വര്‍ണാഭരണങ്ങള്‍ തട്ടിയെടുത്ത ‍ യുവാവിനെ കുടുക്കി പോലീസ്

മലപ്പുറം: ഇന്‍സ്റ്റഗ്രാമിലൂടെ സൗഹൃദം സ്ഥാപിച്ച് പെണ്‍കുട്ടികളുടെ സ്വര്‍ണാഭരണങ്ങള്‍ തട്ടിയെടുത്ത കേസില്‍ മലപ്പുറത്ത് യുവാവ് അറസ്റ്റിൽ. തിരൂര്‍ ചമ്രവട്ടം സ്വദേശി ഇരുപതുകാരനായ തൂമ്പില്‍ മുഹമ്മദ് അജ്മലാണ് കല്‍പകഞ്ചേരി പൊലീസിന്‍റെ പിടിയിലായത്. ഇന്‍സ്റ്റാഗ്രാമിലൂടെ പരിചയപ്പെട്ട പത്താം ക്ലാസ് വിദ്യാര്‍ത്ഥിനികളുടെ സ്വര്‍ണ്ണങ്ങളാണ് അജ്മല്‍ ഊരി വാങ്ങിയത്. പഴയ സ്വര്‍ണ്ണം പുതിയതാക്കി നല്‍കാമെന്ന് പറഞ്ഞ് വിശ്വസിപ്പിച്ചാണ് വിദ്യാര്‍ത്ഥിനികളില്‍ നിന്ന് സ്വര്‍ണം വാങ്ങിയത്. പിന്നീട് ഇന്‍സ്റ്റാഗ്രാം ബന്ധം നിലച്ചു. ഇതോടെ വിദ്യാര്‍ത്ഥിനികള്‍ വിവരം വീട്ടുകാരെ അറിയിച്ചു പൊലീസില്‍ പരാതി നല്‍കുകയായിരുന്നു. അജ്മലിന്‍റെ ഫോണ്‍ നമ്പറോ […]

‘സർ‍വ്വശക്തനായ അല്ലാഹുവിന് നന്ദി’ ട്വന്റി 20 ലോകകപ്പ് നേട്ടത്തിന് പിന്നാലെ എക്‌സില്‍ പോസ്റ്റിട്ട മുഹമ്മദ് സിറാജിന് ഹിന്ദുത്വ സൈബര്‍ ആക്രമണം

ലോകകപ്പ് ഉയർത്തി ടീമംഗങ്ങൾ വിജയമാഘോഷിക്കുന്ന ചിത്രവും പങ്കു വെച്ചായിരുന്നു അദ്ദേഹത്തിന്റെ പോസ്റ്റ്. പോസ്റ്റിന് കീഴെ ജയ് ശ്രീറാമും ഹര ഹര മഹാദേവും നിറഞ്ഞിരിക്കുകയാണ്. ‘അല്ലാഹു സർവശക്തനാണെങ്കിൽ എന്തുകൊണ്ട് പാകിസ്‌താനും അഫ്ഗാനിസ്താനും ബംഗ്ലാദേശും വിജയിച്ചില്ല’ എന്നാണ് ഒരാൾ ചോദിക്കുന്നത്. ‘മത്സരം ജയിച്ച 11 താരങ്ങൾക്ക് നന്ദി പറയുന്നതിന് പകരം അല്ലാഹുവിനാണോ നന്ദി പറയുന്നത്’ ഹിന്ദുത്വവാദിയായ അക്ടിവിസ്റ്റ് ചന്ദൻ ശർമയുടെ ചോദിക്കുന്നു. മുഹമ്മദ് അസ്ഹറുദ്ദീൻ ഒരു ക്രിക്കറ്റ് കളിക്കാരനായിരുന്നു എന്നാൽ വിരമിച്ച ഉടൻ കോൺഗ്രസിൽ ചേർന്നു. യൂസഫ് പത്താനും ക്രിക്കറ്റ് […]