ഫാൻസുകാർ പരസ്പരം പോരടിക്കുമ്പോഴും ഇക്കയും ഏട്ടനും ഒരുമിച്ച്; മോഹൻലാലിന്റെ ബറോസ് സിനിമയ്ക്ക് ആശംസകളുമായി മമ്മൂട്ടി
മോഹൻലാൽ സംവിധാനം ചെയ്ത ബറോസ് സിനിമയ്ക്ക് ആശംസകളുമായി മമ്മൂട്ടി. സമൂഹ മാധ്യമത്തിൽ പങ്കുവെച്ച കുറിപ്പിലൂടെയാണ് മമ്മൂട്ടി ആശംസ അറിയിച്ചിരിക്കുന്നത്. അഭിനയസിദ്ധി കൊണ്ട് അദ്ഭുതപ്പെടുത്തിയ ലാലിന് ആശംസകളെന്നാണ് മമ്മൂട്ടി പങ്കു വച്ച് കുറിപ്പിൽ പറയുന്നത്. ‘ഇത്ര കാലം അഭിനയസിദ്ധി കൊണ്ട് നമ്മളെ ത്രസ്സിപ്പിക്കുകയും, അത്ഭുതപ്പെടുത്തുകയും ചെയ്ത മോഹൻലാലിന്റെ ആദ്യ സിനിമ സംവിധാന സംരംഭമാണ് ‘ബറോസ് ’ഇക്കാലമത്രയും അദ്ദേഹം നേടിയ അറിവും പരിചയവും ഈ സിനിമക്ക് ഉതകുമെന്ന് എനിക്കുറപ്പുണ്ട്. എന്റെ പ്രിയപ്പെട്ട ലാലിന് വിജയാശംസകൾ നേരുന്നു പ്രാർത്ഥനകളോടെ സസ്നേഹം. സ്വന്തം […]


