മുനമ്പം വഖ്ഫ് ഭൂമി പൂര്‍ണമായും സംരക്ഷിക്കണം: രാഷ്ട്രീയ-സാമുദായിക സംഘടനകളുടെ സംയുക്തയോഗം
കോഴിക്കോട്: കൊച്ചി കണയന്നൂർ താലൂക്ക് മട്ടാഞ്ചേരി അംശം ദേശത്ത് കച്ചി മേമൻ ഹാഷിം സേട്ട് മകൻ മുഹമ്മദ് സിദ്ധീഖ് സേട്ട് ഫാറൂഖ് കോളേജ് മാനേജ്മെന്റ് കമ്മിറ്റിക്ക് നൽകിയ ചെറായി ബീച്ചിലെ 404.76 ഏക്കർ വരുന്ന മുനമ്പം എസ്റ്റേറ്റ് ഭൂരേഖകൾ കൊണ്ടും വഖ്ഫ് ആധാരം കൊണ്ടും കഴിഞ്ഞകാല കോടതി വിധികൾ കൊണ്ടും പൂർണമായും വഖ്ഫ് ഭൂമി ആണെന്നും പൂർണമായും സംരക്ഷിക്കണമെന്നും കോഴിക്കോട് അഖില കേരള വഖ്‌ഫ് സംരക്ഷണ സമിതി വിളിച്ചു ചേർത്ത വിവിധ സംഘടനകളുടെ സംയുക്ത യോഗം ആവശ്യപ്പെട്ടു. […]


