കെഎൻഎം വേങ്ങര മണ്ഡലം മദ്രസാ സർഗ്ഗമേളക്ക് ഉജ്ജ്വലമായ പരിസമാപ്തി

വേങ്ങര: മലയാളക്കരയിൽ മദ്രസ പ്രസ്ഥാനത്തിന് തുടക്കം കുറിച്ച കെ എൻ എം വിദ്യാഭ്യാസ ബോർഡ് മക്കളിൽ വിജ്ഞാനം വർദ്ധിപ്പിക്കുന്നതിനുംഅവ രിലെ സർഗ്ഗശേഷി പ്രോത്സാഹിപ്പിക്കുന്നതിനു മായി പ്രവർത്തിച്ചുവരുന്ന KNM വിദ്യാഭ്യാസ ബോർഡിന്റെ ആഭിമുഖ്യത്തിൽ വർഷംതോറും നടന്നുവരുന്ന മദ്രസ സർഗ്ഗമേളയുടെ വേങ്ങര മണ്ഡലം സർഗ്ഗമേള കഴിഞ്ഞ രണ്ട് ദിവസമായി വേങ്ങര ചേറൂർ റോഡ് മനാറുൽഹുദാ അറബിക് കോളേജ് ക്യാമ്പസിൽ സംഘടിപ്പിച്ച മദ്രസ സർഗോത്സവത്തിന് ഉജ്ജ്വലമായ പരിസമാപ്തി. കിഡ്സ് ജൂനിയർ സീനിയർ, എന്നിങ്ങനെ തരംതിരിച്ച് അറബി മലയാളം ഇംഗ്ലീഷ് എന്നീ ഭാഷകളിൽ […]

അബ്ദുറഹ്മാൻ നഗർ മണ്ഡലം കോൺഗ്രസ് കമ്മിറ്റിയുടെ നേതൃത്വത്തിൽ ഇന്ദിരാഗാന്ധി രക്തസാക്ഷിത്വ ദിനമാചരിച്ചു

എ ആർ നഗർ – മണ്ഡലം കോൺഗ്രസ് കമ്മിറ്റിയുടെ നേതൃത്വത്തിൽ ഇന്ദിരാഗാന്ധി രകതസാക്ഷിത്വ ദിനാചരണവും അനുസ്മരണ യോഗവും പുഷ്പാർച്ചയും സംഘടിപ്പിച്ചു മണ്ഡലം കോൺഗ്രസ് പ്രസിഡൻ്റ് ഹംസ തെങ്ങിലാന്റെ അധ്യക്ഷത വഹിച്ചു, അനുസ്മരണയോഗം മൈനോറിറ്റി കോൺഗ്രസ് സംസ്ഥാന സെക്രട്ടറി കെ സി അബ്ദുറഹ്മാൻ ഉദ്ഘാടനം ചെയ്തു പ്രസ്തുത യോഗത്തിൽ മണ്ഡലം വൈസ് പ്രസിഡൻറുമാരായ മുസ്തഫ പുള്ളിശ്ശേരി ഹുസൈൻ ഹാജി പി സി, ട്രഷറർ പി കെ മൂസ ഹാജി, മണ്ഡലം സെക്രട്ടറിമാരായ രാജൻ വാക്കിൽ, സക്കീർ ഹാജി,ശൈലജ പുനത്തിൽ, […]

ജനാതിപത്യ സംവിധാനത്തിൽ സംഘടനകൾ അനിവാര്യം. കെ. പി. എ മജീദ് എംഎൽഎ

ചെമ്മാട് : ജനാതിപത്യ സംവിധാനം രാജ്യത്ത് നിലനിൽക്കുന്ന കാലത്തോളം സംഘടനാ സംവിധാനം ശക്തമായെങ്കിൽ മാത്രമേ ന്യായമായ അവകാശങ്ങൾ നേടിയെടുക്കാൻ സാധിക്കു എന്ന് കെ.പി.എ മജീദ് MLA ചെമ്മാട് വ്യാപാരി വ്യവസായി ഏകോപന സമിതി കുടുംബ സംഗമം ഉൽഘാടനം ചെയ്തു സംസാരിക്കവെ ആണ് അദ്ദേഹം ഈ അഭിപ്രായം പ്രകടനം നടത്തിയത് യോഗത്തിൽ നൗഷാദ് സിറ്റി പാർക്ക് അദ്ധ്യക്ഷത വഹിച്ചു. ജില്ലാ പ്രസിഡണ്ട് കുഞ്ഞാവു ഹാജി. കുഞ്ഞിമുഹമ്മത് ‘നൗഷാദ് കളപ്പാടൻ. മലബാർ ബാവ കുഞ്ഞുട്ടി MN’ ഇബ്രാഹിം കുട്ടി തയ്യാല […]

ബാൽഡേർസ് ക്ലബ്ബ് ഒരുക്കുന്ന ഷോർട്ട് മൂവി റിലീസിംഗ് ഇന്ന് വേങ്ങരയിൽ

വേങ്ങര: ചെറുപ്പക്കാരായ കഷണ്ടിക്കാരുടെ അപകർഷതാ ബോധം ദുരീകരിക്കുവാൻ ഹാരിഷ് റഹ്‌മാന്റെ സംവിധാന മികവിൽ ബാൽഡേർസ് ക്ലബ്ബ് അണിയിച്ചൊരുക്കിയ “മൈ ഡിയർ കഷണ്ടീസ്” എന്ന ഷോർട്ട് മൂവിയുടെ റിലീസിങ്ങ് നവംബർ 1, വെള്ളിയാഴ്ച്ച വൈകുന്നേരം 4 മണിക്ക് വേങ്ങര വി പി സി മാളിലുള്ള വഫ ഹാളിൽ വെച്ച് പ്രമുഖരുടെ സാനിധ്യത്തിൽ വേങ്ങര ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് ഹസീന ഫസൽ നിർവ്വഹിക്കുന്നതാണ്. ചടങ്ങിലേക്ക് എല്ലാ നാട്ടുകാരെയും ക്ഷണിക്കുന്നതായി ബാൽഡേർസ് ക്ലബ്ബ് ഭാരവികളായ മുനീർ ബുഖാരി, സൈദലവി ഹാജി, മൊയ്‌ദു […]

അന്താരാഷ്ട്ര ബേസ്ബോൾ ചാമ്പ്യൻഷിപ്പിലേക്ക് സെലക്ഷൻ കിട്ടിയ വിദ്യാർത്ഥിയെ അനുമോദിച്ചു

GMVHSS വേങ്ങര ടൗണിൽ നിന്നും അന്താരാഷ്ട്ര ബേസ്ബോൾ ചാമ്പ്യൻഷിപ്പിലേക്ക് സെലക്ഷൻ കിട്ടിയ വിദ്യാർത്ഥിയെ അനുമോദിച്ചു. GMVHS S വേങ്ങര ടൗൺസ്കൂളിലെ ആറാം ക്ലാസ് വിദ്യാർത്ഥി മുഹമ്മദ് ഷാദിനാണ് ജപ്പാനിൽ വെച്ച് നടക്കുന്ന (Indian under 12 Boys Base ball Team)ലേക്ക് സെലക്ഷൻ കിട്ടിയത്. സ്കൂൾ അസംബ്ലിയിൽ വെച്ച് നടന്ന പരിപാടിയിൽ അധ്യാപകരുടെ ഉപഹാരവും ക്യാഷ് അവാർഡും എച്ച് എം ജ്യോതി ടീച്ചർ കൈമാറി . ചടങ്ങിൽ പിടിഎ പ്രസിഡണ്ട് എ കെ ഫൈസൽ, പിടിഎ എക്സിക്യൂട്ടിവ് […]

ലോങ്ങ് റൈസേഴ്സ് വേങ്ങരയുടെ ഔദ്യോഗിക ജഴ്സി പ്രകാശനം ചെയ്തു

വേങ്ങര: വേങ്ങര സബാഹ് സ്ക്വയറിൽ വെച്ച് സബാഹ് സ്ക്വയർ ചെയർമാൻ സബാഹ് കുണ്ടുപുഴക്കൽ വേങ്ങരയുടെ ഔദ്യോഗിക ജഴ്സി പ്രകാശനം ചെയ്തു. അദ്ദേഹത്തിൽ നിന്നും ലോങ്ങ് റൈസസ് വേങ്ങരയുടെ ഭാരവാഹികൾ ജഴ്സി ഏറ്റുവാങ്ങി.

ഭരണഭാഷ വാരാചരണത്തിന്റെ ജില്ലാതല ഉദ്ഘാടനം ഇന്ന്

മലപ്പുറം:കേരളപ്പിറവി ദിനമായ ഇന്ന് (നവംബർ ഒന്ന്) മലപ്പുറം കലക്ടറേറ്റ് കോൺഫ്രൻസ് ഹാളിൽ നടക്കുന്ന മലയാള ദിനാഘോഷത്തിന്റെയും ഭരണഭാഷ വാരാചരണത്തിന്റെയും ജില്ലാതല ഉദ്ഘാടനം ജില്ലാ കളക്ടർ വി ആർ വിനോദ് നിർവഹിക്കും. രാവിലെ 10.30 ന് നടക്കുന്ന പരിപാടിയിൽ തുഞ്ചത്തെഴുത്തച്ഛൻ മലയാളം സർവ്വകലാശാല രജിസ്ട്രാർ പ്രൊഫസർ ഡോ. കെ .എം . ഭരതൻ മുഖ്യപ്രഭാഷണം നടത്തും. അഡീഷണൽ ജില്ലാ മജിസ്ട്രേറ്റ് മുഹമ്മദ് റഫീഖ് .സി അധ്യക്ഷതവഹിക്കും. അസിസ്റ്റൻ്റ് കളക്ടർ വി .എം .ആര്യ ഭരണഭാഷ പ്രതിജ്ഞ ചൊല്ലി കൊടുക്കും. […]

പത്താം തരം തുല്യതാ 17-ാം ബാച്ചിൻ്റെ സെൻ്റോഫ് പരിപാടി ദീപാവലി ദിനത്തിൽ വേങ്ങര ബോയ്സ് സ്ക്കൂളിൽ നടന്നു.

വേങ്ങര : പത്താം തരം തുല്യതാ 17-ാം ബാച്ചിൻ്റെ സെൻ്റോഫ് പരിപാടി ദീപാവലി ദിനത്തിൽ വേങ്ങര ബോയ്സ് സ്ക്കൂളിൽ നടന്നു. ഊരകം പഞ്ചായത്ത് പ്രസിഡണ്ട് മൻസൂർ കോയ തങ്ങൾ അദ്ധ്യക്ഷത വഹിച്ച ചടങ്ങിന് ബ്ലോക്ക് പ്രസിഡണ്ട് ബെൻസീറ ടീച്ചർ ഉദ്ഘാടനം ചെയ്തു ക്ലാസ് ലീഡർ അബ്ദുൾ റഷീദിൻ്റെ നേതൃത്വത്തിൽ നടന്ന പരിപാടിയിൽ വാർഡ് മെമ്പർ ഷിബു, ക്ലാസ് കോ-ഓഡിനേറ്റർ സ്മിത വിജീഷ്,പ്രേരക് ആബിദ, മുനിറ, എന്നിവർ ആശംസ കൾ അറിയിച്ചു. പഠിപ്പിച്ച അദ്ധ്യാപകരെ മൊമ്മൻ്റോ നൽകി ആദരിച്ചു […]

ഡ്രൈവിങ്ങിനിടെ മൊബൈല്‍ ഫോണ്‍ ഉപയോഗം; തിരുവമ്പാടി സ്വദേശിയായ കെഎസ്ആര്‍ടിസി ഡ്രൈവറുടെ ലൈസന്‍സ് സസ്‌പെന്‍ഡ് ചെയ്തു

മലപ്പുറം : ഡ്രൈവിങ്ങിനിടെ മൊബൈല്‍ ഫോണ്‍ ഉപയോഗിച്ച കെഎസ്ആര്‍ടിസി ഡ്രൈവറുടെ ലൈസന്‍സ് എംവിഡി സസ്‌പെന്‍ഡ് ചെയ്തു. പൊന്നാനി ഡിപ്പോയിലെ ഡ്രൈവര്‍ കോഴിക്കോട് തിരുവമ്പാടി സ്വദേശി അബ്ദുല്‍ അസീസിന്റെ(45) ലൈസന്‍സാണ് പൊന്നാനി എംവിഡി സസ്‌പെന്‍ഡ് ചെയ്തത്. കെഎസ്ആര്‍ടിസി ബസ് ഡ്രൈവിങ്ങിനിടെ അബ്ദുല്‍ അസീസ് മൊബൈല്‍ ഫോണ്‍ ഉപയോഗിക്കുന്നതിന്റെ ദൃശ്യങ്ങളടക്കം പുറത്തു വന്നിരുന്നു. ചൊവ്വാഴ്ച് വൈകിട്ട് തിരുരില്‍നിന്ന് പൊന്നാനിയിലേക്കു വരുന്നതിനിടെയാണ് അബ്ദുല്‍ അസീസ് ഡ്രൈവിങ്ങിനിടെ മൊബൈല്‍ ഫോണ്‍ ഉപയോഗിച്ചത്. ഡ്രൈവര്‍ അശ്രദ്ധമായി മൊബൈല്‍ ഫോണ്‍ ഉപയോഗിക്കുന്നത് ശ്രദ്ധയില്‍പെട്ടതോടെ യാത്രക്കാര്‍ മൊബൈല്‍ […]

കരിപ്പൂർ വിമാനത്താവളത്തിലെ വ്യാജ ബോംബ് ഭീഷണിയിൽ ആദ്യ അറസ്റ്റ്

കൊണ്ടോട്ടി കരിപ്പൂരിൽ നിന്നുള്ള വിമാനത്തിന് നേരെ വ്യാജ ബോംബ് ഭീഷണി സന്ദേശം അയച്ച സംഭവത്തിൽ ഒരാൾ അറസ്റ്റിൽ. പാലക്കാട് ആനങ്ങാടി സ്വദേശി മുഹമ്മദ് ഇജാസ് (26) നെയാണ് കരിപ്പൂർ പൊലീസ് അറസ്റ്റ് ചെയ്തത്. കരിപ്പൂർ -അബുദാബി വിമാനത്തിന് നേരെയായിരുന്നു ഇയാൾ വ്യാജ ബോംബ് ഭീഷണി ഉയർത്തിയത്. കരിപ്പൂർ വിമാനത്താവളത്തിലെ നിരവധി വിമാനങ്ങൾക്ക് നേരെ വ്യാജ ബോംബ് ഭീഷണികൾ ഉണ്ടായിരുന്നു. അതിലെ ആദ്യ കേസിലാണ് ഇപ്പോൾ അറസ്റ്റ് ഉണ്ടായിരിക്കുന്നത്. ഇക്കഴിഞ്ഞ 29 നാണ് ഇയാൾ വ്യാജ ബോംബ് ഭീഷണി […]