അനുസ്മരണ സദസ്സ് സംഘടിപ്പിച്ചു
പറപ്പൂർപഞ്ചായത്ത് എട്ടാം വാർഡ്മുസ്ലിം ലീഗ് നേതാവും വാർഡ്‌മെമ്പറു മായിരുന്ന എ എ മുഹമ്മദ് കുട്ടി സാഹിബിന്റെ ഒന്നാം അനുസ്മരണ സദ്സ്സ് സംഘടിപ്പിച്ചു മുസ്ലിംലീഗ് സംസ്ഥാന പ്രവർത്തകസമതിഅംഗം ബഹു :കെ എം കോയാമു ഉത്ഘാടനം നിർവഹിച്ചു തൊമ്മങ്ങാടൻ മുഹമ്മദ് മാസ്റ്റർ അദ്യക്ഷതവഹിച്ചു സിദ്ദീഖ് മുസ്‌ലിയാർ എ പി ഹമീദ്. ഹാശിഖ് കുഴിപ്പുറം. ഹസ്സൻകുട്ടി തൊമ്മൻകാടൻ. അലി തെക്കെതിൽ എന്നിവർ അനുസ്മരണ പ്രഭാഷണങൾ നടത്തി മൂസ വലിയപാറക്കൽ സ്വാഗതവും മുസ്തഫ എ ടി നന്ദിയും പറഞ്ഞു


