#ആക്സിഡന്‍റ്

ഗ്യാസ് അടുപ്പ് പൊട്ടിത്തെറിച്ചു : കോൽമണ്ണ മദ്രസയിൽ പാചകം ചെയ്യുന്ന സ്ത്രീ അദ്ഭുതകരമായി രക്ഷപ്പെട്ടു

മലപ്പുറം: കോൽമണ്ണ ശംസുൽ ഇസ്ലാം മദ്രസയുടെ അടുക്കളയിലാണ് ഗ്യാസ് അടുപ്പ് പൊട്ടിത്തെറിച്ചത്. ഇന്നലെ രാവിലെ ഉസ്താദുമാർക്കുള്ള ഭക്ഷണം പാചകം ചെയ്യുന്നതിനിടെയാണ് അപകടം. അനേക വർഷങ്ങളായി മെസ്സ് സംവിധാനം
#ആക്സിഡന്‍റ്

ബൈക്ക് അപകടം; മണ്ണഞ്ചേരിയിൽ അമ്മയുടെ കയ്യിൽ നിന്നും കുഞ്ഞ് തെറിച്ചു താഴെ വീണു, ദാരുണാന്ത്യം

ആലപ്പുഴ: ആലപ്പുഴ മണ്ണഞ്ചേരിയിലുണ്ടായ വാഹനാപകടത്തിൽ 5 മാസം പ്രായമുള്ള കുഞ്ഞിന് ദാരുണാന്ത്യം. അമ്മയുടെ കൈയിൽ നിന്ന് കുഞ്ഞ് റോഡിലേക്ക് തെറിച്ചു വീഴുകയായിരുന്നു. മണ്ണഞ്ചേരി സ്വദേശി മുഹമ്മദ് റഫീഖിൻ്റെ
#ആക്സിഡന്‍റ്

തിരൂർ സ്വദേശിക്ക് വാഹനാപകടത്തിൽ പരിക്കേറ്റു

മണ്ണാർക്കാട്: കോടതിപ്പടിയിൽ വെച്ച് ബസ് ഇലക്ട്രിക് സ്കൂട്ടിയിൽ ഇടിച്ച് ഒരാൾക്ക് പരിക്ക്. തിരൂർ സ്വദേശിയായ വ്യക്തിക്കാണ് പരിക്കേറ്റത്. ഗുരുതര പരിക്കേറ്റ അദ്ദേഹത്തെ വട്ടമ്പലം മദർ കെയർ ഹോസ്പിറ്റലിലേക്കാണ്
#ആക്സിഡന്‍റ്

അരീക്കോട് കുനിയിൽ രണ്ട് പെൺകുട്ടികൾ കോറിയിലെ വെള്ളത്തിൽ മുങ്ങി അപകടം

മലപ്പുറം: അരീക്കോട് കുനിയിൽ രണ്ട് പെൺകുട്ടികൾ വെള്ളത്തിൽ മുങ്ങി അപകടം. ഉടൻ വിവരം അറിഞ്ഞെത്തിയ നാട്ടുകാർ മുങ്ങിയെടുത്തു.ആര്യ (15) അഭിനന്ദന ഇവരെ അരീക്കോട് സ്വാകാര്യ ആശുപത്രിയിലേക്ക് മാറ്റി.തീവ്രപരിചരണ
#ആക്സിഡന്‍റ്

പടിഞ്ഞാറെക്കരയില്‍ റോഡ് മുറിച്ച് കടക്കുന്നതിനിടെ ബൈക്കിടിച്ച് മത്സ്യത്തൊഴിലാളി മരണപ്പെട്ടു

തിരൂർ: മത്സ്യബന്ധനം കഴിഞ്ഞ് നാട്ടിലേക്ക് മടങ്ങാനിരിക്കെ റോഡ് മുറിച്ച് കടന്ന മത്സ്യത്തൊഴിലാളി ബൈക്കിടിച്ച് റോഡിൽ വീണ് മരിച്ചു. താനൂർ കോർമൻകടപ്പുറം പൗറകത്ത് എറമുള്ളാൻ എന്ന എറമു (62)ആണ്
#ആക്സിഡന്‍റ്

ഊരകം പുല്ലഞ്ചാലിൽ നിയന്ത്രണം വിട്ട് അപകടം : ഒരു മരണം

ഊരകം പുല്ലഞ്ചാൽ കീരങ്കുന്നിൽ ബൈക്ക് നിയന്ത്രണം വിട്ട് അപകടത്തിൽ പഞ്ചായത്ത് സ്വദേശിയായ ഒരാൾ മരണപ്പെട്ടു. അൽഫോൺസാ ബസ് ഡ്രൈവറായ ജയേഷിന്റെ അനിയൻ ജയകൃഷ്ണനാണ് മരണപ്പെട്ടത്.
#ആക്സിഡന്‍റ്

മാനാഞ്ചിറ ഗ്യാസ് അപകടത്തിൽ മരണപ്പെട്ട വാണിയമ്പലം താളിയം കുണ്ട് ആറ്റുപുറത്ത് ഖുത്തുബുദ്ധീൻ എന്ന മാനുപ്പ.

‏കോഴിക്കോട്: മാനാഞ്ചിറയിലെ കടയിൽ തീപിടിത്തം. രാവിലെ ഏഴു മണിയോടെ അഹമ്മദീയ മുസ് ലിം ജമാഅത്ത് പള്ളിക്ക് സമീപത്തെ കടകളിലാണ് തീപിടിത്തമുണ്ടായത്. ഗുരുതരമായി പൊള്ളലേറ്റ് ചികിത്സയിലായിരുന്ന താളിയം കൊണ്ട്
#ആക്സിഡന്‍റ്

കുറ്റിപ്പുറത്ത് അപകടത്തിൽ പരിക്കേറ്റ് ചികിത്സയിൽ കഴിഞ്ഞിരുന്ന ആലുങ്ങൽ സ്വദേശി മരണപ്പെട്ടു

ആലുങ്ങൽ: കഴിഞ്ഞ ദിവസം കുറ്റിപ്പുറത്ത് വെച്ച് കാറും ബൈക്കും കൂട്ടിയിടിച്ച് പരുക്കേറ്റ് ചികിത്സയിലായിരുന്ന യുവാവ് മരിച്ചു. തൃപ്രങ്ങോട് ആലുങ്ങൽ സ്വദേശി പരേതനായ കുണ്ടനി അബൂബക്കറിൻ്റെ മകൻ ഫൈസൽ
#ആക്സിഡന്‍റ്

പ്രതിപക്ഷ നേതാവ് വി.ഡി. സതീശൻ സഞ്ചരിച്ച കാർ അപകടത്തിൽപ്പെട്ടു

കാസർകോഡ്: പ്രതിപക്ഷ നേതാവ് വി.ഡി. സതീശൻ സഞ്ചരിച്ചിരുന്ന കാർ അപകടത്തിൽ പെട്ടു. കാസർകോഡ് പള്ളിക്കരയിൽ വെച്ചായിരുന്നു അപകടം സംഭവിച്ചത്. വി.ഡി. സതീശൻ സഞ്ചരിച്ചിരുന്ന കാർ എസ്കോർട്ട് വാഹനത്തിൽ
#ആക്സിഡന്‍റ്

മലപ്പുറം ജില്ലയിലെ ദേശീയപാത വെ കെ പടിയിൽ നിയന്ത്രണം വിട്ട കാർ തലകീഴായി മറിഞ്ഞു

ചേളാരി: ദേശീയപാത വി കെ പടിയിൽ നിയന്ത്രണം വിട്ട കാർ തലകീഴായി മറിഞ്ഞു.ആർക്കും പരിക്കില്ല. ചേളാരിയിലെ ബാങ്ക് ജീവനക്കാരനായ കോട്ടക്കൽ സ്വദേശിയുടെ വാഹനമാണ് തലകീഴായി മറിഞ്ഞത്..