#സര്‍ക്കാര്‍

മ്യൂസിയത്തിലുമെത്തിയില്ല, റോഡിലുമില്ല; കോടികള്‍ മുടക്കി വാങ്ങിയ ‘നവകേരള ബസ്’ കട്ടപ്പുറത്താണ്

തുടക്കംമുതല്‍ വിവാദങ്ങളുടെ വഴിയില്‍ കുതിച്ച നവകേരളബസ് കോഴിക്കോട്ട് കട്ടപ്പുറത്ത്. മുഖ്യമന്ത്രിയും മന്ത്രിമാരും സര്‍ക്കാരിന്റെ ജനസമ്പര്‍ക്ക പരിപാടിക്കായി വിനിയോഗിച്ച ആഡംബരബസാണ് ഇപ്പോള്‍ കെ.എസ്.ആര്‍.ടി.സി. കോഴിക്കോട് റീജണല്‍ വര്‍ക്ഷോപ്പില്‍ കിടക്കുന്നത്.
#സര്‍ക്കാര്‍

പെൻഷൻ മസ്റ്ററിങ് അവസാനിക്കുന്നു; ജില്ലയിൽ ഇനിയും പൂർത്തിയാക്കാനുള്ളത് 57,928 ഗുണഭോക്താക്കള്‍

സാമൂഹ്യ സുരക്ഷാ പെൻഷൻ മസ്റ്ററിംഗിന് ഒരുമാസം മാത്രം ശേഷിക്കേ ജില്ലയില്‍ പൂർത്തിയാക്കാനുള്ളത് 57,928 ഗുണഭോക്താക്കള്‍. സെപ്തംബർ 30നകം മസ്റ്ററിംഗ് നടത്താത്തവർക്ക് പെൻഷൻ നഷ്ടപ്പെടും. ജൂണ്‍ 25ന് തുടങ്ങി
#സര്‍ക്കാര്‍

വയനാട് ടൂറിസത്തിനു ഉണർവേകാൻ മാസ് ക്യാമ്പയിൻ: മന്ത്രി പി എ മുഹമ്മദ് റിയാസ്

കോഴിക്കോട് : വയനാട്ടിലെ ടൂറിസം വ്യവസായം പഴയനിലയിലാക്കാൻ സർക്കാർ പൂർണ പിന്തുണ നൽകുമെന്ന് മന്ത്രി പി എ മുഹമ്മദ് റിയാസ്. സെപ്തംബർ മാസത്തിൽ പ്രത്യേക മാസ് ക്യാമ്പയിൻ
#സര്‍ക്കാര്‍

ചെറുകിട സംരംഭങ്ങൾക്ക് വ്യവസായ വകുപ്പിന്റെ ഇൻഷുറൻസ് പരിരക്ഷാ ധനസഹായം

മലപ്പുറം : ചെറുകിട സംരംഭങ്ങൾക്ക് കുറഞ്ഞ ചെലവിൽ ഇൻഷുറൻസ് പരിരക്ഷ ഒരുക്കാൻ വ്യവസായ വകുപ്പ് നടപ്പാക്കുന്ന ധനസഹായ പദ്ധതിയിലേക്ക് അപേക്ഷിക്കാം. ഉൽപ്പാദന, സേവന വ്യവസായ സംരംഭങ്ങൾക്കുപുറമെ വ്യാപാരസ്ഥാപനങ്ങൾക്കും
#സര്‍ക്കാര്‍

കേരളത്തിലെ റേഷന്‍ കടകള്‍ അടിമുടി മാറുന്നു, ബില്ലടവ് മുതല്‍ ബാങ്കിംഗ് സേവനങ്ങള്‍ വരെ ലഭ്യമാകും

തിരുവനന്തപുരം : ഓണത്തിന് മുമ്പ് സംസ്ഥാനത്ത് ആയിരം കെ-സ്റ്റോറുകള്‍ തുറക്കുകയാണ് സര്‍ക്കാര്‍ ലക്ഷ്യമെന്ന് മന്ത്രി ജി.ആര്‍ അനില്‍. നെടുമങ്ങാട് താലൂക്കിലെ മുക്കോലയ്ക്കലും വേങ്കോടും കെ സ്റ്റോര്‍ ഉദ്ഘാടനം
#സര്‍ക്കാര്‍

പോലീസുകാര്‍ മാനസിക സമ്മര്‍ദ്ദത്തിൽ ; പോലീസ് അസോസിയേഷൻ

പോലീസില്‍ ഇപ്പോഴും കൊളോണിയല്‍ സംസ്‌കാരം നിലനില്‍ക്കുന്നുവെന്ന് പോലീസ് ഓഫീസേഴ്‌സ് അസോസിയേഷന്‍. ചില ഉദ്യോഗസ്ഥര്‍ അത്തരത്തില്‍ പെരുമാറുന്നു. സ്വന്തം മേലുദ്യോഗസ്ഥനെ പോലും ബോധ്യപ്പെടുത്താന്‍ കഴിയാത്ത സാഹചര്യമാണുള്ളത്. വകുപ്പുതല അന്വേഷണ
#സര്‍ക്കാര്‍

ഇനി ഒപി ടിക്കറ്റ് ഓൺലൈൻ വഴി എടുക്കാം; രോഗികൾക്ക് പണം ഡിജിറ്റലായി അടയ്ക്കാം; പുത്തൻ സംവിധാനങ്ങളൊരുങ്ങുന്നതായി ആരോഗ്യ വകുപ്പ്

സംസ്ഥാനത്തെ സര്‍ക്കാര്‍ ആശുപത്രികളില്‍ ഇനി ഡിജിറ്റലായി പണം അടയ്ക്കാം അതിനുള്ള സൗകര്യം ഒരുക്കുന്നതായി ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോര്‍ജ്. ക്യൂ ഒഴിവാക്കാൻ ഇനി ഓണ്‍ലൈനിൽ അപ്പോയിന്‍മെന്റും
#സര്‍ക്കാര്‍

കെ എസ് ഇ ബിക്കെതിരെ സാമൂഹിക മാധ്യമങ്ങൾ വഴി വ്യാജപ്രചാരണം നടത്തിയ എബിസി മലയാളം ന്യൂസ് എന്ന യുട്യൂബ് ചാനലിനെതിരെ കെ എസ് ഇ ബി നിയമ നടപടി സ്വീകരിച്ചു.

വ്യാജവാർത്ത പ്രചരിപ്പിച്ച അതേ മാധ്യമങ്ങളിലൂടെ മാപ്പുപറയുകയും യഥാർത്ഥ വസ്തുതകൾ അറിയിക്കുകയും ചെയ്യാത്ത പക്ഷം ഒരു കോടി രൂപ നഷ്ടപരിഹാരം നൽകേണ്ടിവരും എന്ന് കാണിച്ചാണ് ചാനൽ നടത്തിപ്പുകാരായ വടയാർ
#സര്‍ക്കാര്‍

സർക്കാർ ഓഫീസുകളിൽ സ്ത്രീകൾക്കെതിരായ അതിക്രമം: മൂന്ന് വർഷത്തിനിടെ 126 പരാതികൾ

തിരുവനന്തപുരം: സർക്കാർ ഓഫീസുകളിൽ വനിതകൾക്ക് എതിരായ അതിക്രമത്തിൻ്റെ കണക്കുകൾ പുറത്ത്. മൂന്ന് വർഷത്തിനിടെ 126 പരാതികൾ ലഭിച്ചതിൽ 26 പരാതികളിൽ പരിഹാരം കണ്ടെത്തിയിട്ടില്ല. വനിതാ പൊലീസ് ഉദ്യോഗസ്ഥരും
#സര്‍ക്കാര്‍

ഡ്രൈവിങ് സ്‌കൂള്‍ വാഹനങ്ങള്‍ക്ക് മുന്നിലും പിന്നിലും മഞ്ഞനിറം; ഒക്ടോബര്‍ ഒന്നുമുതല്‍ ഇങ്ങനെ; ടൂറിസ്റ്റ് ബസ്സുകള്‍ വെള്ളനിറത്തില്‍ തുടരും..!

ഡ്രൈവിങ് സ്‌കൂള്‍ വാഹനങ്ങള്‍ക്ക് ഇനി മുതല്‍ മുന്നിലും പിന്നിലും മഞ്ഞനിറം. ഒക്ടോബര്‍ ഒന്നുമുതല്‍ പ്രാബല്യത്തില്‍ വരും. ടൂറിസ്റ്റ് ബസ്സുകള്‍ വെള്ളനിറത്തില്‍ തുടരും. കളര്‍കോഡ് പിന്‍വലിക്കണമെന്ന ആവശ്യം സംസ്ഥാന