#ഗള്‍ഫ്

ഹജ്ജ് :അപേക്ഷ സമർപ്പിക്കാനുള്ള അവസാന തിയ്യതി സെപ്തംബർ 30 വരെ നീട്ടി

സൗദി ,: 2025 വർഷത്തെക്കുള്ള ഓൺലൈൻ ഹജ്ജ് അപേക്ഷാ സമർപ്പണത്തിനുള്ള അവസാന തിയ്യതി സെപ്തംബർ 30 വരെ നീട്ടിയതായി കേന്ദ്ര ഹജ്ജ് കമ്മിറ്റി സർക്കുലർ നമ്പർ 6
#ഗള്‍ഫ്

വിമാന യാത്രക്കാർ ബാഗിൽ നിന്ന് ഈ വസ്തുക്കൾ ഒഴിവാക്കണം, നിർദേശവുമായി എയർലെെൻ.

ദോഹ: വിമാന യാത്രക്കാർക്ക് പുതിയ നിർദേശവുമായി ഖത്തർ എയർവേയ്സ്. ബാഗിൽ പേജറും വാക്കിടോക്കിയും കൊണ്ട് വരുന്നത് ഖത്തർ എയർവേയ്സ് നിരോധിച്ചു. ലെബനനിലെ പേജർ പൊട്ടിത്തെറിയുടെ പശ്ചാത്തലത്തിലാണ് നിരോധനം.
#ഗള്‍ഫ്

സൗദി ദേശീയ ദിനം നാളെ; 8,000 ദേശീയ പതാകകളുടെ ശോഭയിൽ റിയാദ് നഗരം

റിയാദ് : സൗദി അറേബ്യയുടെ 94-ാമത് ദേശീയ ദിനത്തോടനുബന്ധിച്ച് റിയാദ് മേഖലയിലെ മുനിസിപ്പാലിറ്റി നഗരത്തിലുടനീളം സ്ഥാപിച്ചത് 8,000 ദേശീയ പതാകകള്‍. സൗദിയുടെ അഭിമാനത്തിന്റെയും ദേശസ്‌നേഹത്തിന്റെയും പ്രതീകമായി കൊടിമരങ്ങള്‍,
#ഗള്‍ഫ്

പ്രവാസികൾക്ക് ഓൺലൈനായി ഭൂനികുതി അടയ്ക്കാൻ സൗകര്യമൊരുക്കും: മന്ത്രി കെ രാജൻ

പാലക്കാട് > വിദേശ മലയാളികൾക്ക് കേരളത്തിൽ അവരുടെ ഉടമസ്ഥതയിലുള്ള ഭൂമിയുടെ നികുതി ഓൺലൈനായി അടയ്ക്കാൻ സൗകര്യമൊരുക്കുമെന്ന് റവന്യൂ മന്ത്രി കെ രാജൻ. ആലത്തൂർ താലൂക്ക്തല പട്ടയമേളയുടെയും എരിമയൂർ
#ഗള്‍ഫ്

റഹീമിന്റെ മോചനം, ഒക്ടോബർ 17ന് വാദം കേൾക്കും

റിയാദ് : വധശിക്ഷക്ക് വിധിക്കപ്പെട്ട് റിയാദ് ജയിലിൽ കഴിയുന്ന കോഴിക്കോട് ഫറോക്ക് സ്വദേശി അബ്ദുൽ റഹീമീന്റെ മോചനം സംബന്ധിച്ച കേസിൽ അന്തിമ വാദം ഒക്ടോബർ പതിനേഴിന് റിയാദ്
#ഗള്‍ഫ്

ദുബായ് എയര്‍ ടാക്‌സി സര്‍വീസ് തീയതി പ്രഖ്യാപിച്ചു; അടുത്ത വര്‍ഷം ഡിസംബറോടെ ടാക്‌സികളില്‍ പറക്കാം

ദുബായ് : ദുബായില്‍ എയര്‍ ടാക്സികള്‍ വാണിജ്യാടിസ്ഥാനത്തില്‍ സര്‍വീസ് ആരംഭിക്കുന്ന തീയതി പ്രഖ്യാപിച്ച് അധികൃതര്‍. 2025 ഡിസംബറില്‍ എയര്‍ ടാക്‌സികള്‍ സര്‍വീസ് ആരംഭിക്കുമെന്ന് ദുബായിലെ റോഡ്സ് ആന്‍ഡ്
#ഗള്‍ഫ്

പ്രവാസികള്‍ക്കായി നോർക്ക ബിസിനസ്സ് ക്ലിനിക്ക് പി. ശ്രീരാമകൃഷ്‌ണൻ ഉദ്ഘാടനം ചെയ്തു.

പ്രവാസിസംരംഭകര്‍ക്കായി നോര്‍ക്ക ബിസ്സിനസ്സ് ഫെസിലിറ്റേഷന്‍ സെന്ററിന്റെ (എന്‍.ബി.എഫ്.സി) ബിസിനസ്സ് ക്ലിനിക്ക് (NBC) സേവനം റസിഡന്റ് വൈസ് ചെയർമാൻ പി. ശ്രീരാമകൃഷ്‌ണൻ ഉദ്ഘാടനം ചെയ്തു. പ്രവാസി നിക്ഷേപകർക്കും, സംരംഭകർക്കും,
#ഗള്‍ഫ്

രണ്ട് വര്‍ഷം നീണ്ട നിയമപോരാട്ടം; യുഎഇയിൽ മലയാളിക്ക് 11.5 കോടി രൂപ നഷ്ടപരിഹാരം

ന്യൂഡല്‍ഹി: ഹെല്‍ത്ത്- ലൈഫ് ഇന്‍ഷുറന്‍സ് പ്രീമിയത്തിന്റെ ജി.എസ്.ടി. കുറയ്ക്കുന്ന കാര്യത്തില്‍ നവംബറില്‍ ചേരുന്ന ജി.എസ്.ടി. കൗണ്‍സില്‍ യോഗത്തില്‍ തീരുമാനമുണ്ടാവുമെന്ന് കേന്ദ്രധനമന്ത്രി നിര്‍മലാ സീതാരാമന്‍. ഇത് പരിശോധിക്കാനായി മന്ത്രിതല
#ഗള്‍ഫ്

പ്രവാസികൾക്ക് ‘പണി’ കൊടുത്ത് മലേഷ്യ; വിസ ഫീസ് കുത്തനെ കൂട്ടി, പുതിയ നിരക്കുകൾ അറിയാം

മലയാളികളടക്കം ഒന്നര ലക്ഷത്തോളം പേര്‍ക്ക് തിരിച്ചടിയായി വിസ ഫീസ് വര്‍ധിപ്പിച്ച് മലേഷ്യ. സെപ്റ്റംബര്‍ 1 മുതല്‍ പുതിയ നിരക്കുകള്‍ പ്രാബല്യത്തില്‍ വന്നു. ആശ്രിത വിസ, എംപ്ലോയ്മെന്‍റ് പാസ്,
#ഗള്‍ഫ്

നിയമ ബോധവത്കരണ പരിപാടി സംഘടിപ്പിച്ചു

യു.എ.ഇ : പ്രഖ്യാപിച്ച പൊതുമാപ്പിൻ്റെ പശ്ചാത്തലത്തിൽ പ്രവാസികൾക്കായ് ദുബൈ മലപ്പുറം ജില്ലാ കെ.എം.സി.സി യുടെ ആഭിമുഖ്യത്തിൽ നിയമ ബോധവത്കരണ ചടങ്ങ് സംഘടിപ്പിച്ചു ദുബൈ കെ.എം.സി.സി ഓഡിറ്റോറിയത്തിൽ മലപ്പുറം