#കേരളം

കലൂർ സ്റ്റേഡിയത്തിന് സമീപം പൊട്ടിത്തെറി; ഒരാൾക്ക് ദാരുണാന്ത്യം; പരിക്കേറ്റ 4 പേരിൽ 2 പേരുടെ നില ​ഗുരുതരം

കൊച്ചിയിൽ വൻ തീപിടിത്തം. കലൂർ സ്റ്റേഡിയത്തിന് സമീപത്തെ ഹോട്ടലിലാണ് തീപിടുത്തമുണ്ടായത്. ഒരാൾക്ക് ദാരുണാന്ത്യം. ഗുരുതരമായി പരിക്കേറ്റ് ആശുപത്രിയിലെത്തിച്ചെങ്കിലും മരണം സംഭവിക്കുകയായിരുന്നു. പരിക്കേറ്റ 4 പേരിൽ 2 പേരുടെ
#കേരളം

വയനാട്ടിൽ 3 കടുവകളെ ചത്ത നിലയിൽ കണ്ടെത്തി; അന്വേഷണം പ്രഖ്യാപിച്ച് വനം മന്ത്രി

  കൽപ്പറ്റ: വയനാട്ടിലെ കുറിച്യാട് കാടിനുള്ളിൽ 2 കടുവകളെ ചത്ത നിലയിൽ കണ്ടെത്തി. ഒരു ആൺകടുവയും ഒരു പെൺകടുവയുമാണ് ചത്തത്. കടുവകൾ പരസ്പരം ഏറ്റുമുട്ടി ചത്തതാണെന്ന് സംശയം.
#കേരളം

തൃശൂരിൽ ആനയുടെ കുത്തേറ്റ് പാപ്പാൻ മരിച്ചു; 2 പേർ‌ക്ക് ഗുരുതര പരുക്ക്

തൃശൂരിൽ ആനയുടെ കുത്തേറ്റ് പാപ്പാൻ മരിച്ചു; 2 പേർ‌ക്ക് ഗുരുതര പരുക്ക്   തൃശൂർ: തൃശൂർ ചിറ്റാട്ടുകരയിൽ ഉത്സവത്തിനെത്തിച്ച ആന ഇടഞ്ഞ് ഒരാളെ കുത്തിക്കൊന്നു. പാപ്പാനായ ആലപ്പുഴ
#കേരളം

ഫ്ലാറ്റ് സമുച്ചയത്തിന് മുകളിൽ നിന്ന് ചാടി മിഹിറിന്റെ മരണം; ആത്മഹത്യാ പ്രേരണക്കുറ്റം ചുമത്തി പൊലീസ്

  കൊച്ചി: കൊച്ചിയിൽ സ്കൂൾ വിദ്യാർഥിയായ മിഹിർ അഹമ്മദ് ഫ്ലാറ്റ് സമുച്ചയത്തിന് മുകളിൽ നിന്ന് ചാടി മരിച്ച സംഭവത്തിൽ പൊലീസ് ആത്മഹത്യാ പ്രേരണക്കുറ്റം ചുമത്തി. നിലവില്‍ ആരെയും
#കേരളം

തലവേദനയെ തുടര്‍ന്ന് ബെഞ്ചില്‍ തലവെച്ച് കിടന്നു, സഹപാഠികൾ വിളിച്ചപ്പോള്‍ അനക്കമില്ല; വിദ്യാര്‍ത്ഥിനി ക്ലാസ് മുറിയില്‍ മരിച്ചു.

  തൃശൂരില്‍ വിദ്യാര്‍ത്ഥിനി ക്ലാസ് മുറിയില്‍ മരിച്ചു. തൃശൂര്‍ വിയ്യൂരില്‍ എട്ടാം ക്ലാസ് വിദ്യാര്‍ത്ഥിനി കുണ്ടുകാട് സ്വദേശി കൃഷ്ണപ്രിയ (13) ആണ് ക്ലാസ് മുറിയില്‍ വെച്ച് മരിച്ചത്.
#കേരളം

തട്ടുകടയിലുണ്ടായ സംഘർഷം; ഏറ്റുമാനൂരില്‍ പൊലീസുകാരന്‍ കൊല്ലപ്പെട്ടു

തട്ടുകടയിലുണ്ടായ സംഘർഷം; ഏറ്റുമാനൂരില്‍ പൊലീസുകാരന്‍ കൊല്ലപ്പെട്ടു   കോട്ടയം: ഏറ്റുമാനൂരില്‍ ബാറിന് മുന്നിലെ തട്ടുകടയിലുണ്ടായ തര്‍ക്കത്തില്‍ പൊലീസുകാരന്‍ കൊല്ലപ്പെട്ടു. കോട്ടയം വെസ്റ്റ് സ്റ്റേഷനിലെ ഡ്രൈവര്‍ ശ്യാം പ്രസാദ്
#കേരളം

കോഴിക്കോട് സ്വിഗ്ഗി തൊഴിലാളി മരിച്ച നിലയില്‍; മൃതദേഹം ബൈക്കും വെള്ളക്കെട്ടിൽ.

      കോഴിക്കോട് ചേവരമ്പലം ബൈപ്പാസ് ജങ്ഷനിൽ സ്വിഗ്ഗി തൊഴിലാളിയെ മരിച്ച നിലയില്‍ കണ്ടെത്തി. റോഡിൽ പൈപ്പിടാനായി കുഴിച്ച കുഴിയിലെ വെള്ളക്കെട്ടിലാണ് ഉമ്മളത്തൂർ സ്വദേശി മിഥുനെ
#കേരളം

രണ്ടു വയസ്സുകാരിയെ മരിച്ച നിലയിൽ കണ്ടെത്തിയ സംഭവം;സാമ്പത്തിക തട്ടിപ്പ് കേസിൽ അമ്മ ശ്രീതു റിമാൻഡിൽ, പ്രതിയെ അട്ടക്കുളങ്ങര വനിതാ ജയിലിലടച്ചു

സാമ്പത്തിക തട്ടിപ്പ് കേസിൽ ശ്രീതു റിമാൻഡിൽ, പ്രതിയെ അട്ടക്കുളങ്ങര വനിതാ ജയിലിലടച്ചു   ബാലരാമപുരം: ബാലരാമപുരത്ത് രണ്ട് വയസ്സുകാരിയെ വീട്ടുമുറ്റത്തെ കിണറ്റില്‍ മരിച്ച നിലയില്‍ കണ്ടെത്തിയിരുന്നു. സംഭവത്തിൽ
#കേരളം

സ്ത്രീകള്‍ക്ക് സ്‌കൂട്ടര്‍ വാഗ്ദാനം ചെയ്ത് കോടികളുടെ തട്ടിപ്പ്, മൂവാറ്റുപുഴയിൽ മാത്രം തട്ടിയത് 9 കോടി

  മൂവാറ്റുപുഴ:സ്ത്രീകള്‍ക്ക് പകുതി വിലയ്ക്ക് സ്‌കൂട്ടര്‍ വാഗ്ദാനം ചെയ്ത് സിഎസ്ആർ ഫണ്ടിൻ്റെ മറവിൽ വാഹന തട്ടിപ്പ് നടത്തിയ സംഭവത്തില്‍ കൂടുതൽ കണ്ടെത്തലുമായി അന്വേഷണ സംഘം. ഇടുക്കി ജില്ലയിൽ
#കേരളം

എല്ലാ മാസവും അക്കൗണ്ടിൽ10000രൂപ നിക്ഷേപിക്കാൻ ഉത്തരവ്,മകള്‍ പുറത്താക്കിയതിനെതുടര്‍ന്ന് വഴിയാധാര മായ മാതാപിതാക്കള്‍ വീട്ടില്‍ തിരിച്ചെത്തി

  വര്‍ക്കല: അയിരൂരില്‍ മകള്‍ പുറത്താക്കി ഗേറ്റ് പൂട്ടിയതിനെത്തുടര്‍ന്ന് വഴിയാധാരമായ മാതാപിതാക്കള്‍ വീട്ടില്‍ തിരിച്ചെത്തി. ഇതുസംബന്ധിച്ച സബ് കളക്ടറുടെ ഉത്തരവ് വൃദ്ധദമ്പതികള്‍ക്ക് ലഭിച്ചതോടെയാണ് വീട്ടില്‍ മടങ്ങിയെത്തിയത്. ശനിയാഴ്ച