#അറിയിപ്പുകള്‍

കാൺമാനില്ല

തിരൂരങ്ങാടി:ഈ ഫോട്ടോയിൽ കാണുന്ന പന്തരങ്ങാടി കണ്ണാടിത്തടത്ത് താമസിക്കുന്ന mohamned isham. 15 വയസ്സ് എന്ന കുട്ടിയെ ഇന്ന് (11-11-024) ഞായർ വൈകീട്ട് 6.00 മണിമുതൽ കാൺമാനില്ല. എന്തെകിലും
#അറിയിപ്പുകള്‍

സൈബര്‍ തട്ടിപ്പുകളുടെ സ്വഭാവം മാറുന്നു, അതീവ ജാഗ്രത വേണമെന്ന് പോലീസ്

ആലപ്പുഴ: സൈബര്‍ കുറ്റകൃത്യങ്ങളുടെ രീതിയും സ്വഭാവവും മാറിവരുന്നതായും തട്ടിപ്പുകളില്‍നിന്നു രക്ഷപ്പെടാന്‍ കനത്ത ജാഗ്രത വേണമെന്നും പോലീസ്. സംസ്ഥാനത്തും ആലപ്പുഴ ജില്ലയിലും സൈബര്‍ കുറ്റകൃത്യങ്ങളുടെ എണ്ണം വര്‍ധിച്ചുവരുന്ന സാഹചര്യത്തില്‍
#അറിയിപ്പുകള്‍

വിഷ പാമ്പുകളുടെ ഇണചേരല്‍ സമയം; 

നവംബര്‍ മുതല്‍ ജനുവരി വരെയാണ് വിഷ പാമ്പുകളുടെ ഇണചേരല്‍ സമയം. അതിനാല്‍ ജനങ്ങളോട് ജാഗ്രത പാലിക്കണമെന്ന് പറഞ്ഞിരിക്കുകയാണ് വാവ സുരേഷ്. വിഷ പാമ്പുകളായ അണലിയും മൂര്‍ഖന്‍ പാമ്പും
#അറിയിപ്പുകള്‍

എയർബാഗ് തുറക്കപ്പെടുന്നത് ചിന്തിക്കാൻ പറ്റുന്നതിലും വേഗത്തിൽ, കുട്ടികളെ മുൻസീറ്റില്‍ ഇരുത്തരുത്’

കോഴിക്കോട്:-കഴിഞ്ഞ ദിവസമാണ് മലപ്പുറം പടപ്പറമ്പില്‍ കാറിലെ എയര്‍ബാഗ് മുഖത്തമര്‍ന്ന് അമ്മയുടെ മടിയിലിരുന്ന രണ്ടുവയസ്സുകാരി മരിച്ചത്. കാറും ടാങ്കര്‍ലോറിയും കൂട്ടിയിടിച്ചുണ്ടായ അപകടത്തിലായിരുന്നു എയര്‍ബാഗ് മുഖത്തടിച്ച് രണ്ടുവയസ്സുകാരിക്ക് ദാരുണാന്ത്യം സംഭവിച്ചത്.
#അറിയിപ്പുകള്‍

കുട്ടികളുടെ അശ്ലീല ചിത്രങ്ങൾ ഡൗൺലോഡ് ചെയ്യുന്നതും കാണുന്നതും കുറ്റകരം; സുപ്രീം കോടതി

കുട്ടികളുടെ അശ്ലീല ചിത്രങ്ങൾ ഡൗൺലോഡ് ചെയ്ത് കൈവശം വെക്കുന്നതും കാണുന്നതും പോക്സോ നിയമപ്രകാരം കുറ്റകരമെന്ന സുപ്രധാന വിധിയുമായി സുപ്രീം കോടതി. ഇതിനായി ഓർഡിനൻസ് പുറപ്പെടുവിക്കാൻ പാർലമെൻ്റിനോട് സുപ്രീം
#അറിയിപ്പുകള്‍

ആധാർ ഉപഭോക്താക്കൾക്ക് ആശ്വാസം; സമയ പരിധി നീട്ടി

ആധാർ വിശദാംശങ്ങൾ സൗജന്യമായി അപ്ഡേറ്റ് ചെയ്യാനുള്ള സമയപരിധി ഇന്ന് അവസാനിക്കാൻ ഇരിക്കുകയായിരുന്നു. ഇപ്പോഴിതാ അതിന്റെ സമയ പരിധി പുതുക്കിയതായി യുഐഡിഎഐ അറിയിക്കുന്നു. 2024 ഡിസംബർ 14 വരെ
#അറിയിപ്പുകള്‍

ഗതാഗത നിരോധനം

തിരൂർ : പനമ്പാലം പാലം പദ്ധതിയുടെ ബാക്കിയുള്ള പ്രവൃത്തികൾ അടിയന്തിരമായിപൂർത്തീകരിക്കേണ്ടതിനാൽ പ്രസ്തുത റോഡിലൂടെയുള്ള 2024 സെപ്റ്റംബർ മാസം 18-ാ0 (18/09/2024) തിയ്യതി മുതൽ 30 ദിവസത്തേക്ക് നിരോധിച്ചിരിക്കുന്നു.
#അറിയിപ്പുകള്‍

കോഴിക്കോട് ബീച്ച് സന്ദര്‍ശിക്കുന്നവര്‍ സൂക്ഷിക്കുക; നിറുത്തിയിട്ട നിരവധി വാഹനങ്ങളില്‍ മോഷണം

കോഴിക്കോട്: കടല്‍ക്കാറ്റേറ്റ് മനസും ശരീരവും കുളിർപ്പിക്കാൻ ബീച്ചിലെത്തുന്നവർ ജാഗ്രതൈ. നിറുത്തിയിടുന്ന വാഹനങ്ങളില്‍ നിന്ന് വിലപിടിപ്പുള്ള സാധനങ്ങള്‍ മോഷ്ടിക്കാൻ തസ്കരൻമാർ കറങ്ങിനടപ്പുണ്ട്. മോഷണം പതിവായതോടെ പരിശോധന ശക്തമാക്കി പൊലീസ്
#അറിയിപ്പുകള്‍

പിഎസ് സി പരീക്ഷകൾ മാറ്റി

തിരുവനന്തപുരം: കാലവർഷക്കെടുതികളെ തുടർന്ന് ജൂലൈ 31 മുതല്‍ ആഗസ്ത് രണ്ട് വരെ നടത്താന്‍ നിശ്ചയിച്ചിരുന്ന എല്ലാ പരീക്ഷകളും മാറ്റിവച്ചതായി പിഎസ്‍സി അറിയിച്ചു. പുതുക്കിയ തീയതി പിന്നീട് അറിയിക്കും.
#അറിയിപ്പുകള്‍

ബാങ്ക് ഇടപാട് നടത്തുന്നവരാണോ ; വരാൻ പോകുന്ന പുതിയ മാറ്റങ്ങൾ അറിഞ്ഞിരുന്നോ….?

ബാങ്കുകള്‍ വഴിയോ ധനകാര്യസ്ഥാപനങ്ങള്‍ വഴിയോ സാമ്പത്തിക ഇടപാടുകള്‍ നടത്തുമ്പോള്‍, പണം നല്‍കുന്നയാളുടെയും സ്വീകരിക്കുന്നയാളുടെയും കെവൈസി വിവരങ്ങള്‍ കൃത്യമായി രേഖപ്പെടുത്താന്‍ റിസര്‍വ് ബാങ്ക് നിര്‍ദേശം. ഇതുസംബന്ധിച്ച് ആര്‍ബിഐ വിശദമായ
  • 1
  • 2