കോട്ടയം : പാലാ മീനച്ചില്‍ സുനില്‍ ലാലിന്റെയും ശാലിനിയുടേയും മകന്‍ ബദരീനാഥാണ് മരിച്ചത്. വൈകുന്നേരം ആറരയോടെ ആയിരുന്നു സംഭവം കുഞ്ഞിന് റമ്പൂട്ടാന്‍ പൊളിച്ച് നല്‍കുന്നതിനിടെ പഴം തൊണ്ടയില്‍
ടിവി റീചാർജ് ചെയ്തുകൊടുക്കാത്തതിന്റെ മനോവിഷമത്തില്‍ ജീവനൊടുക്കാൻ ശ്രമിച്ച് ചികിത്സയിലായിരുന്ന നാലാം ക്ലാസ് വിദ്യാർത്ഥി മരിച്ചു.ഹരിപ്പാട് മുട്ടം വിളയില്‍ ബാബു-കല ദമ്പതികളുടെ മകൻ കാർത്തിക്ക് (9) ആണ് മരിച്ചത്.
കൽപ്പറ്റ: പനി ബാധിച്ച് ചികിൽസയിലായിരുന്ന നവവധു മരിച്ചു. വയനാട് അഞ്ചുകുന്ന് സ്വദേശിനി ഷഹാന(21)യാണ് ഇന്ന് പുലർച്ചെ കോഴിക്കോട്ടെ സ്വകാര്യ ആശുപത്രിയിൽ മരണപ്പെട്ടത്. ഇക്കഴിഞ്ഞ 11നാണ് വൈത്തിരി സ്വദേശി
മലപ്പുറം: ഹാജിയർപള്ളി മുതുവത്ത് പറമ്പിൽ അതിഥി തൊഴിലാളിയുടെ മകന്റെ മൃതദേഹം ഖബറടക്കാൻ മഹല്ല് കമ്മിറ്റി അനുവദിച്ചില്ലെന്ന് ആക്ഷേപം. കാരാത്തോട് ഇൻകെൽ വ്യവസായ സിറ്റിയിലെ ഇന്കെലിലെ ഹോളോബ്രിക്സ് നിർമാണ
കൊണ്ടോട്ടി: പൂക്കോട്ടൂർ കുടുംബാരോഗ്യ കേന്ദ്രത്തിലെ ഹെൽത്ത് സൂപ്പർവൈസർ പുളിക്കൽ ഒളവട്ടൂർ സ്വദേശിയായ കക്കോട്ട് പുറത്ത് മുസ്‌തഫ (53) യുടെ മയ്യിത്ത് പുഴയിൽ നിന്ന് കണ്ടെത്തി. ഇന്ന് രാവിലെ
നടൻ നിർമൽ വി. ബെന്നി അന്തരിച്ചു.ലിജോ ജോസ് പെല്ലിശ്ശേരിയുടെ ‘ആമേൻ’ സിനിമയിലൂടെ ശ്രദ്ധേയനായ നടനാണ്. ഹൃദയാഘാതത്തെ തുടർന്നായിരുന്നു അന്ത്യം. നിർമാതാവ് സഞ്ജയ് പടിയൂർ ആണ് നിർമലിന്റെ
മലപ്പുറം: ചോക്കാട് ടി.കെ. കോളനി കെട്ടുങ്ങലിൽ യുവാവ് ഒഴുക്കിൽപെട്ട് കല്ലിനിടയിൽ കുടുങ്ങി മരിച്ചു. ചോക്കാട് പരുത്തിപ്പറ്റ നിവാസിയായ ഇല്ലിക്കൽ അലിയുടെ മകൻ സർതാജ് (25) ആണ് മരണപ്പെട്ടത്.
ജിദ്ദ: വിസിറ്റിംഗ് വിസയിലെത്തിയ, തിരുവനന്തപുരം പെരുംകുളം സ്വദേശി താഹിർ സജീവ് എന്നവരുടെ ഭാര്യ നിഷ സജീവ് എന്നവരുടെ മയ്യിത്ത് നാട്ടിലേക്ക് കൊണ്ടുപോകാനുള്ള എല്ലാ പേപ്പർ വർക്കുകളും ജിദ്ദാ
തിരൂർ: പ്രവാസി വ്യവസായിയും പൗരപ്രമുഖനുമായിരുന്ന തലക്കടത്തൂർ മുത്താണിക്കാട്ട് അബ്ദുൽ ഹമീദ് എന്ന ബാവ ഹാജി(72) നിര്യാതനായി. കേരള മുസ്ലിം ജമാഅത്ത് സംസ്ഥാന എക്സിക്യൂട്ടീവ് അംഗം, മഅ്ദിൻ അക്കാദമി