#ചരമം

ഇല്ലിപ്പുലാക്കൽ റഹ്മത് നഗർ സ്വദേശി പുല്ലമ്പലവൻ കുഞ്ഞിമുഹമ്മദ്‌  മരണപ്പെട്ടു

‍ഇല്ലിപ്പുലാക്കൽ റഹ്മത് നഗർ സ്വദേശി പുല്ലമ്പലവൻ കുഞ്ഞിമുഹമ്മദ്‌   മരണപെട്ടിരിക്കുന്നു. ജനാസ മകൻ ഹംസയുടെ വീട്ടിൽ (ഇല്ലിപ്പുലാക്കൽ) മയ്യിത്ത് നിസ്കാരം 15-07-24 തിങ്കൾ (നാളെ) രാവിലെ 10മണിക്ക് ഇല്ലിപ്പുലാക്കൽ
#ചരമം

വേർപാട്

കണ്ണമംഗലം: വയനാട് സ്വദേശിയും കുറേ കാലം അച്ഛനമ്പലത്ത് താമസിക്കുകയും ഇപ്പോൾ പൂച്ചോലമാട് താമസിക്കുകയും ചെയ്യുന്ന ഉബൈദ് എന്നവർ ഇന്ന് വൈകുന്നേരം മരണപ്പെട്ടു. കുറച്ചു കാലമായി അച്ഛനമ്പലത്ത് ഓട്ടോ
#ചരമം

തിരൂർ സ്വദേശി ഷാർജയിൽ ഹൃദയാഘത്തെ തുടർന്ന് മരിച്ചു

ഷാർജ: ഹൃദയാഘത്തെ തുടർന്ന് മലയാളി യുവാവ് ഷാർജയിൽ മരണപ്പെട്ടു. മലപ്പുറം തിരൂർ ചമ്രവട്ടം കുളങ്ങരവീട്ടിൽ മുഹമ്മദ് അസ് ലം(26) ആണ് മരിച്ചത്. കഴിഞ്ഞ ഒന്നര വർഷമായി ഷാർജയിൽ
#ചരമം

പ്രാർത്ഥനകളും ചികിത്സാ സഹായങ്ങളും വിഫലം; ക്വാറിയിലെ കുളത്തിൽ മുങ്ങിത്താഴ്ന്ന പെൺകുട്ടികൾ 2പേരും മരണപ്പെട്ടു

അരീക്കോട് :കീഴുപറമ്പിൽ ക്വാറിയിലെ കുളത്തിൽ കുളിക്കുന്നതിനിടെ മുങ്ങി ത്താഴ്ന്നതിനെ തുടർന്നു ചികിത്സയിലായിരുന്ന കീഴുപറമ്പ് കുനിയിൽ പാലാപറമ്പിൽ സന്തോഷിൻ്റെ മകൾ അഭിനന്ദ (12) . ഒപ്പം അപകടത്തിൽപെട്ട അയൽവാസി
#ചരമം

വേങ്ങര ചുള്ളിപ്പറമ്പ് പുലരിയിൽ പോക്കരാജി റോഡിൽ താമസിക്കുന്ന കൊട്ടേക്കാട്ടിൽ യൂസഫ് മരണപ്പെട്ടു.

വേങ്ങര: ചുള്ളിപ്പറമ്പ് പുലരിയിൽ പോക്കരാജി റോഡിൽ താമസിക്കുന്ന കൊട്ടേക്കാട്ടിൽ യൂസഫ് (52) മരണപ്പെട്ടു. വർണ്ണശാല മുദ്ര ആർട്സിൽ പ്രവർത്തിച്ചിരുന്ന ആർട്ടിസ്റ്റാണ് യൂസഫ്. ഇന്ന് രാവിലെ വീട്ടിലെ ബാത്
#ചരമം

ചേറൂർ മുതുവിൽ കുണ്ട് സ്വദേശി പരേതനായ തച്ചേരിപ്പടിക്കൽ മുഹമ്മദ് ഹാജി എന്നിവരുടെ മകൻ അബ്ദുൽ കരീം മരണപ്പെട്ടു

വേങ്ങര : ചേറൂർ മുതുവിൽ കുണ്ട് സ്വദേശി പരേതനായ തച്ചേരു പടിക്കൽ മുഹമ്മദ് ഹാജി എന്നിവരുടെ മകൻ തച്ചേരുപടിക്കൽ അബ്ദുൽ കരീം എന്നവർ മരണപ്പെട്ടു. നദീർ, നദീറ,
#ചരമം

കൊടിഞ്ഞി കടുവാളൂർ സ്വദേശി പത്തൂർ മാനു എന്ന അബ്ദു റഹ്മാന്‍ മരണപ്പെട്ടു

കൊടിഞ്ഞി കടുവാളൂർ സ്വദേശി പരേതനായ പത്തൂർ സാഹിബ്‌ ഹാജി എന്നവരുടെ മകൻ പത്തൂർ മാനു എന്ന അബ്ദു റഹ്മാന്‍ മരണപ്പെട്ടു. മയ്യിത്ത് നിസ്ക്കാരം നാളെ (വ്യാഴം) രാവിലെ
#ചരമം

ജമാഅത്തെ ഇസ്ലാമി മുംബൈ മലയാളി ഹല്‍ഖ മുന്‍ നാസിം കെ.വി. അബൂബക്കര്‍ അന്തരിച്ചു; ഖബറടക്കം ഇന്ന്

പുറത്തൂര്‍: ജമാഅത്തെ ഇസ്ലാമി മുംബൈ മലയാളി ഹല്‍ഖ മുന്‍ നാസിം ആയ ചേന്നര പെരുന്തിരുത്തി കടവത്തകത്ത് വടക്കെ വളപ്പില്‍ അബൂബക്കര്‍ (89) അന്തരിച്ചു. ഖബറടക്കം ഇന്ന് രാവിലെ
#ചരമം

സയ്യിദ് ഫസല്‍ കോയമ്മ തങ്ങള്‍ (കുറാ) നിര്യാതനായി

കാസര്‍കോട്: സമസ്ത കേരള ജംഇയ്യത്തുല്‍ ഉലമ കേന്ദ്രകമ്മിറ്റി അംഗവും ജാമിഅ സഅദിയ്യ ജനറല്‍ സെക്രട്ടറിയുമായ സയ്യിദ് ഫസല്‍ കോയമ്മ തങ്ങള്‍ അന്തരിച്ചു. തിങ്കളാഴ്ച രാവിലെയാണ് അന്ത്യം സംഭവിച്ചത്.
#ചരമം

പറമ്പിൽപീടിക സ്വദേശിയുടെ മൃതദേഹം കണ്ടെത്തി

പയ്യോളി:കഴിഞ്ഞ ദിവസം മീൻപിടിക്കുന്നതിനിടെ പയ്യോളി കടലില്‍ കാണാതായ പറമ്പിൽ പീടിക സ്വദേശി കാളംബ്രാട്ടില്‍ വീരാൻകുട്ടിയുടെ മകൻ മുഹമ്മദ് ഷാഫി(42)യുടെ മൃതദേഹം കണ്ടെത്തി. ഇന്നലെ രാവിലെ എട്ടുമണിയോടെമീൻ പിടിക്കുന്നതിനിടെ