#സ്പോര്‍ട്സ്

ലോകകപ്പ് യോഗ്യത; ബ്രസീല്‍- അര്‍ജന്റീന പോരാട്ടം ഇന്ന് ; ബ്രസീലിന് ജയം അനിവാര്യം

ബ്യൂണസ് അയേഴ്‌സ്: ലോക ഫുട്ബോൾ ആരാധകർ കാത്തിരിക്കുന്ന ബ്രസീൽ-അർജന്റീന പോരാട്ടം ഇന്ന് ഇന്ത്യൻ സമയം പുലർച്ചെ 5.30 മുതൽ. ലോകകപ്പ് യോഗ്യതാ പോരാട്ടത്തിലെ നിർണായക മത്സരത്തിലാണ് ലാറ്റിനമേരിക്കൻ
#സ്പോര്‍ട്സ്

ക്രിക്കറ്റ് പൂരത്തിന് ഇന്ന് കൊടിയേറ്റം, ഐപിഎൽ 2025 ഉദ്ഘാടനത്തിന് എത്തുക വന്‍ താരനിര

ആദ്യ മത്സരം കൊൽക്കത്ത x ബംഗളുരു ഐപിഎൽ 2025 18-ാം സീസണ് ഇന്ന് കൊല്‍ക്കത്ത ഈഡന്‍ ഗാര്‍ഡന്‍സില്‍ തുടക്കമാകും. കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്സും റോയല്‍ ചലഞ്ചേഴ്സ് ബെംഗളൂരുവും
#സ്പോര്‍ട്സ്

ക്രിക്കറ്റ് താരം മുഹമ്മദ് ഷമി ടൂര്‍ണമെന്റിനിടെ നോമ്പെടുക്കാത്തതില്‍ തെറ്റില്ലെന്നു മതപണ്ഡിതന്‍

ന്യൂഡല്‍ഹി: ഇന്ത്യന്‍ ക്രിക്കറ്റ് താരം മുഹമ്മദ് ഷമി ടൂര്‍ണമെന്റ് വേളയില്‍ നോമ്പെടുക്കാത്തതില്‍ തെറ്റില്ലെന്ന് മതവിധി. മുസ്ലിം മതപണ്ഡിതനും വ്യക്തിനിയമബോര്‍ഡ് എക്‌സിക്യൂട്ടീവ് അംഗവുമായ മൗലാന ഖാലിദ് റാഷിദാണ് ഷമിയെ
#സ്പോര്‍ട്സ്

മുന്നിൽനിന്ന് നയിച്ച് ചേസ് മാസ്റ്റർ കോലി; ഓസീസിനെ തകർത്ത് ഇന്ത്യ ചാമ്പ്യൻസ് ട്രോഫി ഫൈനലിൽ

ദുബായ്: വിരാട് കോലി ഒരിക്കല്‍ കൂടി കിംഗ് കോലിയായി മുന്നില്‍ നിന്ന് പടനയിച്ചപ്പോള്‍ ചാമ്പ്യൻസ് ട്രോഫി സെമിയില്‍ ലോക ചാമ്പ്യൻമാരായ ഓസ്ട്രേലിയയെ നാല് വിക്കറ്റിന് തകര്‍ത്ത് ഇന്ത്യ
#സ്പോര്‍ട്സ്

ചാംപ്യന്‍സ് ട്രോഫിയില്‍ ഇന്ന് എല്‍ ക്ലാസ്സിക്കോ; ലോകം കാത്തിരിക്കുന്ന ഇന്ത്യാ-പാക് പോരാട്ടം ഉച്ചയ്ക്ക്

ദുബായ്: ചാംപ്യൻസ് ട്രോഫി ക്രിക്കറ്റിൽ ഇന്ന് ഇന്ത്യ- പാക് ക്ലാസ്സിക്ക് സൂപ്പർ പോരാട്ടം. ദുബായ് രാജ്യാന്തര സ്റ്റേഡിയത്തിൽ ഉച്ചയ്ക്ക് രണ്ടരയ്ക്കാണ് വമ്പൻ പോരാട്ടത്തിന് തുടക്കമാവുക. ഇന്നലത്തെ ഇംഗ്ലണ്ട്-ഓസീസ്
#സ്പോര്‍ട്സ്

കൊച്ചിയില്‍ ബ്ലാസ്റ്റേഴ്സിനെ തകര്‍ത്ത് മോഹന്‍ ബഗാന്‍; എതിരില്ലാത്ത മൂന്ന് ഗോളിന് തോറ്റു

ഐഎസ്എല്‍ ഫുട്ബോളില്‍ കേരള ബ്ലാസ്റ്റേഴ്സിന് തോല്‍വി. മോഹന്‍ ബഗാന്‍ സൂപ്പര്‍ ജയന്റിനോട് മൂന്ന് ഗോളിനാണ് കീഴടങ്ങിയത്. കൊച്ചി ജവഹര്‍ലാല്‍ നെഹ്റു സ്റ്റേഡിയത്തില്‍ നടന്ന കളിയില്‍ ബഗാനായി ജാമി
#സ്പോര്‍ട്സ്

തകർപ്പൻ ബ്ലാസ്‌റ്റേഴ്‌സ്! ചെന്നൈയിനെ അവരുടെ തട്ടകത്തില്‍ കയറി തകര്‍ത്തു

ചെന്നൈ : ഐഎസ്എല്ലിലെ ഹോം മത്സരത്തില്‍ ചെന്നൈയിന്‍ എഫ്‌സിക്കെതിരെ ഗംഭീര ജയവുമായി കേരള ബ്ലാസ്റ്റേഴ്‌സ്. ഒന്നിനെതിരെ മൂന്ന് ഗോളിനാണ് മഞ്ഞപ്പടയുടെ ജയം. ആദ്യ പകുതിയില്‍ തന്നെ രണ്ട്
#സ്പോര്‍ട്സ്

ഇജ്ജാതി മാസ് കേരള പൊലീസിനെ ഉള്ളൂ, മലപ്പുറത്തെ മൈതാനത്തുനിന്ന് ചിതറിയോടി യുവാക്കൾ

മലപ്പുറം: സെവൻസ് ഫുട്‌ബോൾ മത്സരത്തിനിടെ മലപ്പുറത്തെ മൈതാനത്ത് കേരള പൊലീസ് നടത്തിയ തീപ്പൊരി പ്രകടനമാണ് ഇപ്പോൾ സോഷ്യൽ മീഡിയ ഭരിക്കുന്നത്. കളി കാര്യമായപ്പോൾ രംഗം ശാന്തമാക്കാൻ പൊലീസ്
#സ്പോര്‍ട്സ്

അർജന്‍റീന ടീം വരുന്നതിന് കേന്ദ്രത്തിന്‍റെ പച്ചക്കൊടി

തിരുവനന്തപുരം: ലയണൽ മെസ്സിയുൾപ്പെടുന്ന അർജന്റീന ഫുട്ബാൾ ടീമിനെ കേരളത്തിൽ കളിക്കാൻ കൊണ്ടുവരുന്നതിന് കേന്ദ്രസർക്കാർ അനുമതി നൽകി. ഇതോടെ, അർജന്റീന ടീം വരുന്നതിനുള്ള വിസ നടപടിക്രമങ്ങളിലടക്കം വലിയൊരു തലവേദന
#സ്പോര്‍ട്സ്

മെസിയുടെ കേരള പര്യടനത്തില്‍ ആശയക്കുഴപ്പം

തിരുവനന്തപുരം : ഫുട്‌ബോള്‍ ഇതിഹാസം ലയണല്‍ മെസി കേരളത്തില്‍ വരുന്നതില്‍ ആശയക്കുഴപ്പം. ഈ വര്‍ഷം ഒക്ടോബര്‍ 25 മുതല്‍ നവംബര്‍ രണ്ടുവരെ മെസി കേരളത്തില്‍ ഉണ്ടാകുമെന്നാണ് കായികമന്ത്രി