തിരുവനന്തപുരം : ദുരിതാശ്വാസ നിധിയിലേയ്ക്ക് സംഭാവന നൽകാനുള്ള മുഖ്യമന്ത്രിയുടെ അഭ്യർഥനയ്ക്കെതിരെ വ്യാജ വാർത്ത നൽകിയ മറുനാടൻ മലയാളി യൂട്യൂബ് ചാനലിനെതിരെ മെഡിക്കൽ കോളേജ് പൊലീസ് സ്വമേധയാ കേസെടുത്തു.
മുഖ്യമന്ത്രിയുടെ ദുരിതാശ്വാസനിധിക്കെതിരെ പ്രചാരണം; സംസ്ഥാന വ്യാപകമായി 14 എഫ്.ഐ.ആര്‍ രജിസ്റ്റര്‍ ചെയ്തു വയനാട് ദുരന്തത്തിന്‍റെ പശ്ചാത്തലത്തില്‍ മുഖ്യമന്ത്രിയുടെ ദുരിതാശ്വാസനിധിയിലേക്ക് സംഭാവന ചെയ്യണമെന്ന അഭ്യര്‍ത്ഥനയ്ക്കെതിരെ പ്രചാരണം നടത്തിയതിന് സംസ്ഥാന
മേപ്പാടി : മരിച്ചവരുടെ പുഴയായി മാറിയിരിക്കുകയാണു ചാലിയാർ. എഴുപതോളം മൃതദേഹങ്ങളാണു ചാലിയാറിൽ നിന്ന് ഇതുവരെ കണ്ടെടുത്തത്. ഇത്രയേറെ മൃതദേഹങ്ങൾ കണ്ടെടുത്ത, ഇത്രയേറെ ദൂരം മൃതദേഹങ്ങൾ ഒഴുകിയ പുഴ
തിരൂരങ്ങാടി: തിരൂരങ്ങാടി ഗവഹയര്‍സെക്കണ്ടറി സ്‌കൂളില്‍ നഗരസഭ ആരംഭിച്ച ദുരിതാശ്വാസ ക്യാമ്പ് മാതൃകാപരം. പരാതികളില്ലാതെ അംഗങ്ങള്‍ക്ക് സുഭിക്ഷമായ ഭക്ഷണം ഉള്‍പ്പെടെ ഒരുക്കിയത് കുടുംബങ്ങള്‍ക്ക് ഏറെ ആശ്വാസം പകരുന്നു. 200
വയനാട്ടിൽ ഉരുൾപൊട്ടൽ ദുരന്തമുണ്ടായ ചൂരൽമല സന്ദർശിച്ച് സ്ഥലം എംപിയും ലോക്‌സഭയിലെ പ്രതിപക്ഷ നേതാവുമായ രാഹുൽ ഗാന്ധി. സഹോദരിയും എഐസിസി ജനറൽ സെക്രട്ടറിയുമായ പ്രിയങ്ക ഗാന്ധിക്കൊപ്പമാണ് രാഹുൽ ദുരന്തമേഖലയിലെത്തിയത്.
കൽപ്പറ്റ : ഉരുള്‍പൊട്ടലും മണ്ണിടിച്ചിലും പശ്ചിമഘട്ട മേഖലയില്‍ എവിടെയും ഉണ്ടാകാമെന്ന് വിവിധ പഠന റിപ്പോർട്ടുകള്‍.അതിനാല്‍ സ്ഥിരമായ പുനരധിവാസ പദ്ധതി വേണമെന്ന വിദഗ്ദ്ധരുടെ നിർദ്ദേശം. 10 മുതല്‍ 40
തിരുവനന്തപുരം : സംസ്ഥാനത്ത് മൂന്ന് ദിവസം കൂടി കനത്ത മഴ തുടരുമെന്ന് മുന്നറിയിപ്പ്. നാല് ജില്ലകളില്‍ റെഡ് അലർട്ട് പ്രഖ്യാപിച്ചു. കോഴിക്കോട്, വയനാട്, കണ്ണൂർ, കാസർകോട് ജില്ലകളിലാണ്
മേപ്പാടി : വയനാടിനെ കണ്ണീരിലാഴ്ത്തിയ ഉരുള്‍പൊട്ടലില്‍ ഇതുവരെ 282 മരണം റിപ്പോർട്ട് ചെയ്തു. 195 പേർ ചികിത്സയിലാണ്. 250 ഓളം പേരെ ഇനിയും കണ്ടെത്താനുണ്ട്. മുണ്ടക്കൈയിൽ നിന്നും
കൂരിയാട്: നാഷണൽ ഹൈവെ 66 നിർമാണവുമായി ബന്ധപ്പെട്ടു കൊളപ്പുറം. കൂരിയാട് ഭാഗത്തെ സർവ്വീസ് റോഡിൽ വെള്ളം കയറി കൊണ്ടിരിക്കുന്നു മഴക്കാലത്ത് ഏറ്റവും ആദ്യം മലവെള്ളം ഒഴികിയെത്തി പാടം