വേങ്ങര : വേങ്ങര ഗവ. വൊക്കേഷണൽ ഹയർസെക്കൻഡറി സ്‌കൂളിൽ ഹയർസെക്കൻഡറി സുവോളജി അധ്യാപക ഒഴിവിലേക്കുള്ള അഭിമുഖം വ്യാഴാഴ്ച രാവിലെ 10 മണിക്ക്. ഫോൺ: 0494245052.
തിരൂരങ്ങാടി : കാലിക്കറ്റ് സർവകലാശാല ഗവ. മോഡൽ ഹയർസെക്കൻഡറി സ്‌കൂളിൽ ഹൈസ്‌കൂൾ വിഭാഗത്തിൽ ഫുൾടൈം സീനിയർ അധ്യാപക ഒഴിവിലേക്കുള്ള കൂടിക്കാഴ്ച ഒൻപതിന് ഉച്ചയ്ക്ക് രണ്ടിന്.









