യുവാവിന്റെ ബന്ധുക്കളെ തേടുന്നു

വേങ്ങര: മുകളിൽ നൽകിയ ഫോട്ടോയിൽ കാണുന്ന വ്യക്തി ഇന്നലെ (07/08/2024 – ബുധൻ) രാത്രി 8:30 മുതൽ വേങ്ങര നൗഫ ഹോസ്പിറ്റൽ പരിസരത്ത് വീണു കിടക്കുകയും തുടർന്ന് അക്രമാസക്തനാകുകയും ചെയ്ത ഇദ്ദേഹത്തെ നാട്ടുകാർ വേങ്ങര വി എം സി ഹോസ്പിറ്റലിലെത്തിച്ചിട്ടുണ്ട്.

കൂടുതല്‍ വാര്‍ത്തകളും അറിയിപ്പുകളും തത്സമയം അറിയുന്നതിനായി പോപ്പുലര്‍ ന്യൂസ് വാട്ട്‌സാപ്പ് ഗ്രൂപ്പില്‍ അംഗമാകൂ.. Click Here

ഈ വ്യക്തിയെ കുറിച്ച് അറിയുന്നവരുണ്ടെങ്കിൽ താഴെ നമ്പറിൽ വിളിക്കുക.
9037312010

പോപുലർ ന്യൂസ് നൽകുന്ന ഈ വാർത്ത പരമാവധി പൊതുസമൂഹത്തിലേക്ക് എത്തിച്ച് ഇദ്ദേഹത്തിൻെറ ബന്ധുക്കളെ കണ്ടെത്താൻ സഹകരിക്കുക.

Tags

Share this post:

Related Posts

Leave a comment

Your email address will not be published. Required fields are marked *