പന്നി ഇസ്ലാംമത വിശ്വാസികള്‍ക്ക് നിഷിദ്ധമാണെങ്കിലും ക്രൈസ്തവ മതക്കാര്‍ക്ക് ഇഷ്ടവിഭവമാണ്, ബീഫ് നിഷിദ്ധമാണെന്ന് കരുതുന്ന മതവിഭാഗവും ഏറെയുള്ള നാടാണ് കേരളം
കൂടുതല്‍ വാര്‍ത്തകളും അറിയിപ്പുകളും തത്സമയം അറിയുന്നതിനായി പോപ്പുലര്‍ ന്യൂസ് വാട്ട്‌സാപ്പ് ഗ്രൂപ്പില്‍ അംഗമാകൂ.. Click Here
കഴിയാതിരിക്കുന്നതിന്റെ പ്രധാന കാരണവും മുസ്ലീം ന്യൂനപക്ഷങ്ങളിലെ ഇടതുപക്ഷ സ്വാധീനമാണ്. ആ സ്വാധീനത്തിന്റെ കടയ്ക്കല്‍ കത്തിവയ്ക്കുന്ന ഏര്‍പ്പാടാണ് ഇപ്പോള്‍ ഡി.വൈ.എഫ്.ഐ ആയിട്ട് ഒരുക്കിക്കൊടുക്കുന്നത്. ഇത് മുസ്ലിം സമുദായത്തിലെ ഇടതുപക്ഷ മനസ്സുകളെയും പോറല്‍ ഏല്‍പ്പിക്കുന്ന നടപടിയാണ്. ‘മതം മനുഷ്യനെ മയക്കുന്ന കറുപ്പാണെന്ന’ ചിന്താഗതിയൊക്കെ നല്ലതാണ്. എന്നാല്‍, അത് പ്രായോഗികതയിലേക്ക് കൊണ്ടുവരാന്‍ പുതിയ കാലത്തും എളുപ്പമല്ല.