വിസിറ്റ് വിസയിൽ ദുബൈയിലെത്തിയ വടകര സ്വദേശി മരിച്ചു

മംഗലാട് : സ്വദേശി ദുബായിൽ മരണപ്പെട്ടു സന്ദർശനാർത്ഥം ദുബായിലെത്തിയ വടകര മംഗലാട് സ്വദേശി പരേതനായ തേറത്ത് കുഞ്ഞബ്ദുള്ളയുടെയും സഫിയയുടേയും മകൻ അഫ്നാസ് ഇന്നലെ വൈകിട്ട് 4മണിക്ക് ദുബായിലെ താമസ സ്ഥലത്ത് വെച്ച് മരണപ്പെട്ടു 39 വയസ്സായിരുന്നു ഹൃദയാഘാതമാണ് മരണ കാരണമെന്ന് സംശയിക്കുന്നു ഇന്നലെ രാത്രിയിലുള്ള വിമാനത്തിൽ നാട്ടിലേക്ക് മടങ്ങാനുള്ള തയ്യാറെടുപ്പിലായിരുന്നു അഫ്നാസ് ഭാര്യയും രണ്ട് മക്കളുമുണ്ട്. ഭാര്യ പേരാമ്പ്രയിലെ നേരമ്പാട്ടിൽ ഇമ്പിച്ചി ആലിഹാജിയുടെ മകൾ അശിദത്ത്, മക്കൾ ഹയിറ,ഹൈറിക്ക്. സഹോദരി തസ്നിമ. നടപടിക്രമങ്ങൾ പൂർത്തിയാക്കി ഇന്ന് വൈകിട്ടുള്ള വിമാനത്തിൽ മയ്യിത്ത് നാട്ടിലേക്ക് കൊണ്ട് പോകാനുള്ള ശ്രമത്തിലാണ് നാട്ടുകാരും കെഎംസിസി പ്രവർത്തകരും

Tags

Share this post:

Leave a comment

Your email address will not be published. Required fields are marked *