ഒറ്റയ്ക്കല്ല ഒപ്പമുണ്ട്… ദുരിത ബാധിതർക്ക് കാഴ്ച ഉറപ്പാക്കി കണ്ണട നൽകുമെന്ന് മന്ത്രി വീണാ ജോർജ്

ദുരിത ബാധിതർക്ക് കാഴ്ച ഉറപ്പാക്കി കണ്ണട നൽകുമെന്ന് മന്ത്രി വീണാ ജോർജ്. വയനാട് ഉരുൾപൊട്ടൽ ദുരന്തത്തിൽ എല്ലാവർക്കും കണ്ണടകൾ നഷ്ടപ്പെട്ടു പോയിട്ടുണ്ട്. കണ്ണടകൾ ഉണ്ടായിരുന്നവരുടെയും അല്ലാത്തവരുടെയും നേത്രാരോഗ്യം പരിശോധിച്ച് കണ്ണടകൾ നൽകുന്നതിന് ആരോഗ്യവകുപ്പ് പ്രവർത്തനം ആരംഭിച്ചു. ഇതുവരെ 360 പേരെ പരിശോധിച്ചവെന്നും മന്ത്രി വ്യക്തമമാക്കി. 171 പേര്‍ക്ക് കണ്ണടകള്‍ വേണമെന്ന് കണ്ടെത്തി. അതില്‍ 34 പേര്‍ക്ക് കണ്ണട നല്‍കിയിട്ടുണ്ടെന്നും ആവശ്യമായ മുഴുവന്‍ പേര്‍ക്കും ചികിത്സ ഉറപ്പാക്കുമെന്നും മന്ത്രി തന്റെ ഫേസ്ബുക് പോസ്റ്റിൽ വ്യക്തമാക്കി.

കൂടുതല്‍ വാര്‍ത്തകളും അറിയിപ്പുകളും തത്സമയം അറിയുന്നതിനായി പോപ്പുലര്‍ ന്യൂസ് വാട്ട്‌സാപ്പ് ഗ്രൂപ്പില്‍ അംഗമാകൂ.. Click Here

വയനാട് ഉരുൾപൊട്ടൽ ദുരന്തത്തിൽ എല്ലാവർക്കും കണ്ണടകൾ നഷ്ടപ്പെട്ടു പോയിട്ടുണ്ട്. കണ്ണടകൾ ഉണ്ടായിരുന്നവരുടെയും അല്ലാത്തവരുടെയും നേത്രാരോഗ്യം പരിശോധിച്ച് കണ്ണടകൾ

Tags

Share this post:

Related Posts

Leave a comment

Your email address will not be published. Required fields are marked *