ഇന്ത്യക്കാർ ടോയ്‌ലറ്റിൽ ഉപയോഗിക്കുന്ന ചെരുപ്പിന് ഗൾഫ് നാട്ടിൽ വില ലക്ഷങ്ങൾ, വീഡിയോ
കേരളത്തിൽ സർവ സാധാരണമായി ഉപയോഗിക്കുന്ന ചെരുപ്പാണ് സ്ലിപ്പറുകൾ. എന്നാൽ നമ്മുടെ നാട്ടിൽ കുറഞ്ഞ വിലയ്‌ക്ക് കിട്ടുന്ന ഈ ചെരുപ്പുകൾ കുവൈറ്റിൽ വാങ്ങണമെങ്കിൽ ലക്ഷങ്ങൾ കൊടുക്കേണ്ടി വരും. ഇതിന്റെ വീഡിയോ ആണ് ഇപ്പോൾ സമൂഹ മാദ്ധ്യമങ്ങളിൽ നിറഞ്ഞുകൊണ്ടിരിക്കുന്നത്. ‘ട്രെൻഡ്, ഏറ്റവും പുതിയ ഫാഷൻ സനോബ, വില 4500 റിയാൽ’ എന്ന് അറബിയിൽ തലക്കെട്ട് നൽകിക്കൊണ്ടാണ് വീഡിയോ പങ്കുവച്ചിരിക്കുന്നത്. 4,500 റിയാൽ എന്നത് 1,00,245 രൂപയാണ്. متداول: احدث صيحات الموضة "زنوبة" بسعر 4500 ريال 👀! #حمد_العنزي […]


