വയനാട് ഫണ്ട് ശേഖരണം: പ്രത്യേക ആപ്പുമായി യൂത്ത് ലീഗ് വീടുകളിലേക്ക്
മൂന്നിയൂർ: വയനാട് ഉരുൾ പൊട്ടലിനെ തുടർന്ന് എല്ലാം നഷ്ടപ്പെട്ടവർക്ക് വേണ്ടിയുള്ള ആശ്വാസത്തിന് വേണ്ടി മുസ്ലിം ലീഗ് സംസ്ഥാന കമ്മറ്റി ആഹ്വാനം ചെയ്ത വയനാട് പുനരധിവാസ ഫണ്ട് ശേഖരണത്തിന് വേണ്ടി മുസ്ലിം ലീഗ് പ്രത്യേകം തയ്യാറാക്കിയ ആപ്പുമായി വീടുകളിലേക്ക് ഇറങ്ങുന്നതിന് മൂന്നിയൂർ പഞ്ചായത്ത് പത്താം വാർഡ് മുസ്ലിം ലീഗ് കമ്മറ്റിയും ആലിൻചുവട് ടൗൺ യൂത്ത് ലീഗ് , എം.എസ്. എഫ്. കമ്മറ്റിയും തീരുമാനിച്ചു. ആഗസ്റ്റ് 4 ന് ഞായറാഴ്ച രാവിലെ ഏഴ് മണി മുതൽ വാർഡ് പത്തിൽ ഫണ്ട് […]


