സഹപാഠി സംഗമം” പ്രണയത്തിന് വഴിയൊരുക്കി, 53കാരി വീട്ടമ്മ ഓട്ടോഡ്രൈവർക്കൊപ്പംപോയി

കാസർകോട് : പൂർവ്വ വിദ്യാർ ത്ഥി സംഗമത്തിൽ കണ്ടുമുട്ടിയ ബന്ധം പ്രണയമായി. ബേഡ കം കുണ്ടംകുഴി സ്വദേശിനിയാ യ 53 കാരി വീട്ടമ്മ ഭർത്താവി നെയും മക്കളെയും ഉപേക്ഷിച്ചു പോയത്, പത്താം ക്ലാസിൽ ഒ ന്നിച്ചു പഠിച്ച ഓട്ടോ ഡ്രൈവറു മാസങ്ങൾക്ക് മുമ്പ് തലശേ രിയിൽ നടത്തിയ പൂർവ്വ വിദ്യാ ർത്ഥി സംഗമത്തിൽ വെച്ചാണ് സഹപാഠിയായ ഓട്ടോ ഡ്രൈ വറെ വീണ്ടും കണ്ടുമുട്ടിയത്. 53 കാരിയുടെ അമ്മയുടെ വീട് തല ശേരിയിലാണ്. അവിടെയുള്ള സ്കൂളിലാണ് പഠിച്ചത്. കുറെ […]

പര്‍ദ്ദ ധരിച്ചെത്തി മൂന്നിയൂരിലെ വീട്ടില്‍ നിന്നും സ്വര്‍ണ്ണാഭരണങ്ങളുമായി കടന്നു കളഞ്ഞ് മോഷ്ടാവ്

തിരുരങ്ങാടി: മുന്നിയൂർ പടിക്കലിലെ വീട്ടിൽനിന്ന് ആറേമുക്കാൽ പവൻ തൂക്കം വരുന്ന സ്വർണാഭരണം മോഷണം പോയി. ഏകദേശം നാല് ലക്ഷത്തോളം രൂപ വിലമതിക്കുന്ന ആഭരണങ്ങളാണ് നഷ്ടപ്പെട്ടത്. മുന്നിയൂർ വെളിമുക്ക് പടിക്കലിലെ ചെക്കളങ്ങര വീട്ടിൽ സുഹ്റാബിയുടെ വീടിലാണ് മോഷണം നടന്നത്. അടുക്കള വാതിലിനോട് ചേർന്ന കുറ്റിയില്ലാത്ത ജനൽ വഴി കള്ളൻ അകത്തുകയറി വാതിലിന്റെ കുറ്റി തുറന്നാണ് മോഷണം നടത്തിയത്. മോഷണത്തിൽ മക്കളുടെ മൂന്ന് പാദസരം, ഒന്നര വയസ്സുള്ള പേരക്കുട്ടിയുടെ ചെയിൻ, തണ്ട, കൈ ചെയിൻ എന്നിവയടക്കം ഉൾപ്പെടുന്നു. ചൊവ്വാഴ്ച പുലർച്ചെ […]

ക​ണ്ണൂ​ർ കോ​ർ​പ​റേ​ഷ​ൻ സ്റ്റാ​ൻ​ഡിം​ഗ് ക​മ്മി​റ്റി ചെ​യ​ർ​മാ​നും മു​ൻ ഡെ​പ്യൂ​ട്ടി മേ​യ​റു​മാ​യ പി.​കെ. രാ​ഗേ​ഷി​ന്‍റെ വീ​ട്ടി​ൽ വി​ജി​ല​ൻ​സ് റെ​യ്ഡ്; നൂ​റി​ലേ​റെ രേ​ഖ​ക​ൾ പി​ടി​ച്ചെ​ടു​ത്തു

ത​ല​ശേ​രി: ക​ണ്ണൂ​ർ കോ​ർ​പ​റേ​ഷ​ൻ സ്റ്റാ​ൻ​ഡിം​ഗ് ക​മ്മി​റ്റി ചെ​യ​ർ​മാ​നും മു​ൻ ഡെ​പ്യൂ​ട്ടി മേ​യ​റു​മാ​യ പി.​കെ. രാ​ഗേ​ഷി​ന്‍റെ വീ​ട്ടി​ൽ വി​ജി​ല​ൻ​സ് റെ​യ്ഡ്. റെ​യ്ഡി​ൽ നൂ​റി​ലേ​റെ രേ​ഖ​ക​ൾ പി​ടി​ച്ചെ​ടു​ത്തു. 25 ല​ക്ഷ​ത്തി​ന്‍റെ സ്ഥി​ര നി​ക്ഷേ​പ സ​ർ​ട്ടി​ഫി​ക്ക​റ്റു​ക​ളും നാ​ല് സ്ഥ​ല​ങ്ങ​ളു​ടെ രേ​ഖ​ക​ളും ഇ​തി​ൽ ഉ​ൾ​പ്പെ​ടും. ഫി​ക്സ​ഡ് ഡെ​പ്പോ​സി​റ്റ് നി​ല​വി​ലു​ള്ള​പ്പോ​ൾ ത​ന്നെ ബാ​ങ്കി​ൽ നി​ന്ന് ഓ​വ​ർ ഡ്രാ​ഫ്റ്റ് എ​ടു​ത്ത​താ​യും അ​ന്വേ​ഷ​ണ​സം​ഘം ക​ണ്ടെ​ത്തി​യി​ട്ടു​ണ്ട്. പി​ടി​ച്ചെ​ടു​ത്ത നൂ​റി​ലേ​റെ രേ​ഖ​ക​ൾ വി​ജി​ല​ൻ​സ് വി​ശ​ദ​മാ​യി പ​രി​ശോ​ധി​ച്ചു വ​രി​ക​യാ​ണ്. ചൊ​വ്വാ​ഴ്ച രാ​വി​ലെ ആ​റോ​ടെ ആ​രം​ഭി​ച്ച റെ​യ്ഡ് രാ​ത്രി പ​ത്തി​നാ​ണ് അ​വ​സാ​നി​ച്ച​ത്. കോ​ഴി​ക്കോ​ട് […]

നിക്കാഹ് കഴിഞ്ഞ് മൂന്നാം നാള്‍ 18കാരി തൂങ്ങി മരിച്ച സംഭവം; ആശുപത്രിയിലായിരുന്ന 19കാരനായ ആണ്‍സുഹൃത്തും ജീവനൊടുക്കി;

  ഷൈമയുടെ ആത്മഹത്യക്ക് പിന്നാലെ കൈഞരമ്പ് മുറിച്ച്‌ ആത്മഹത്യക്ക് ശ്രമിച്ച സജീര്‍ മെഡിക്കല്‍ കോളേജില്‍ നിന്നും പുറത്തുപോയത് ഇന്നലെ; മൃതദേഹം കണ്ടെത്തിത് എടവണ്ണ പുകമണ്ണില്‍   മലപ്പുറം : മലപ്പുറം ആമയൂരില്‍ തൂങ്ങിമരിച്ച 18-കാരിയായ ഷൈമ സിനിവര്‍ ആത്മത്യ ചെയ്ത സംഭവത്തിന് പിന്നാലെ കൈഞരമ്പ് മുറിച്ച്‌ ആത്മഹത്യക്ക് ശ്രമിച്ച ആൺ സുഹൃത്ത ജീവനൊടുക്കി.   19കാരനായ കാരക്കുന്ന് സ്വദേശി സജീറാണ് മരിച്ചത്. എടവണ്ണ പുകമണ്ണിലാന്ന് മൃതദേഹം കണ്ടെത്തിയത്. ചികിത്സയിലായിരുന്ന സജീര്‍ ഇന്നലെ മഞ്ചേരി മെഡിക്കല്‍ കോളേജില്‍ നിന്നും […]

നഴ്സിം​ഗ് വിദ്യാർത്ഥികളെ ന​ഗ്നരാക്കി നിർത്തിയ ശേഷം സ്വകാര്യ ഭാ​ഗങ്ങളിൽ കോംപസ് പ്രയോ​ഗം; മുറിവിൽ ലോഷൻ തേച്ച് രസിക്കും; അഞ്ചുപേരുടെയും അറസ്റ്റ് രേഖപ്പെടുത്തി

  കോട്ടയം: ​ഗാന്ധിന​ഗർ ഗവ. നഴ്സിങ് കോളജിൽ‌ ഒന്നാം വർഷ വിദ്യാർത്ഥികളെ റാ​ഗിങ്ങിനിരയാക്കിയ അഞ്ചുപേർ അറസ്റ്റിൽ. കോട്ടയം ഗാന്ധിനഗർ സ്കൂൾ ഓഫ് നഴ്സിംഗിലെ മൂന്നാം വർഷ വിദ്യാർത്ഥികളായ കോട്ടയം മൂന്നിലവ്‍ സ്വദേശി സാമുവൽ, വയനാട് നടവയൽ സ്വദേശി ജീവ, മലപ്പുറം മഞ്ചേരി സ്വദേശി റിജിൽ ജിത്ത്, മലപ്പുറം വണ്ടൂർ സ്വദേശി രാഹുൽ രാജ്, കോട്ടയം കോരുത്തോട് സ്വദേശി വിവേക് എന്നിവരുടെ അറസ്റ്റാണ് രേഖപ്പെടുത്തിയത്. ഇന്ന് ഉച്ചയോടെ അഞ്ചുപേരെയും കോടതിയിൽ ഹാജരാക്കും.   അഞ്ചുപേരെയും പൊലീസ് കസ്റ്റഡിയിൽ എടുത്തതിന് […]