വേങ്ങര: സിനിമാ ഹാൾ പരിസരത്ത് ബസ്സ് ഓട്ടോയിൽ ഇടിച്ച് ഓട്ടോ മറിഞ്ഞു. നിസാര പരിക്കുകളോടെ ഡ്രൈവർ കൊച്ചൂട്ടനെ ആശുപത്രിയിലേക്ക് മാറ്റി. പരപ്പനങ്ങാടി ഭാഗത്തേക്ക് പൊയ്ക്കൊണ്ടിരുന്ന മഞ്ചേരി പരപ്പനങ്ങാടി കെ കെ ബി ബസും സിനിമ ഹാൾ ജംക്ഷനിൽ ഓടുന്ന കെ ൽ 10 AL 1350 എന്ന ഓട്ടോയുമാണ് അപകടത്തിൽ പെട്ടത്.
കൂടുതല്‍ വാര്‍ത്തകളും അറിയിപ്പുകളും തത്സമയം അറിയുന്നതിനായി പോപ്പുലര്‍ ന്യൂസ് വാട്ട്‌സാപ്പ് ഗ്രൂപ്പില്‍ അംഗമാകൂ.. Click Here
റോങ് സൈഡിലൂടെ അമിത വേഗത്തിൽ വന്ന ബസ് ഓട്ടോയെ ഇടിച്ചു വീഴ്ത്തുകയായിരുന്നു. പോലീസ് സ്ഥലത്തെത്തിയിട്ടുണ്ട്