ഞാന്‍ വിവാഹം കഴിച്ചു’, നിരന്തരമായുള്ള ചോദ്യത്തിന് ഒടുവിൽ ഉത്തരം നൽകി രാഹുൽ ഗാന്ധി
എവിടെ പരുപാടി അവതരിപ്പിച്ചാലും രാഹുൽ ഗാന്ധി കേൾക്കുന്ന ചോദ്യമാണ് എന്നാണ് കല്യാണമെന്നുള്ളത്. ‘എനിക്കു ചേര്‍ന്നൊരു പെണ്‍കുട്ടി വരുമ്പോള്‍ വിവാഹം കഴിക്കാമെന്നതായിരുന്നു’ രാഹുലിന്റെ സ്ഥിരം മറുപടി. എന്നാലിപ്പോൾ നിരന്തരമായുള്ള ഈ ചോദ്യത്തിന് പുതിയൊരു ഉത്തരം നൽകിയിരിക്കുകയാണ് പ്രതിപക്ഷ നേതാവ്. കഴിഞ്ഞ ദിവസം ശ്രീനഗറില്‍ വിദ്യാര്‍ത്ഥികളുമായി നടത്തിയ സംഭാഷണത്തിനിടെയാണ് വിവാഹ ചോദ്യം വീണ്ടും രാഹുലിന്റെ മുൻപിലേക്കെത്തിയത്. വിവാഹത്തെക്കുറിച്ച് പ്ലാനിങ് നടത്തിയോ എന്നതായിരുന്നു കൂട്ടത്തിലൊരാള്‍ ഉന്നയിച്ച ചോദ്യം. സ്വതസിദ്ധമായ ശൈലിയിലൊരു ചിരി പാസാക്കി 54 കാരനായ രാഹുല്‍ മറുപടി പറഞ്ഞതിങ്ങനെയാണ്; ‘ഇരുപത്, […]


