എന്നാലും ഇങ്ങനെയുണ്ടോ ഒരു മെഴുകല്‍? സിഎംഡിആര്‍എഫിനെ ചോദ്യം ചെയ്ത് ചോദ്യം ചെയ്ത് ഒടുവില്‍ മാരാര്‍ വക ദുരിതാശ്വാസ നിധിയിലേക്ക് ഒരു ലക്ഷം, ഒപ്പം നൂറായിരം ന്യായങ്ങളും…
എന്നാലും ഇതുപോലൊരു മെഴുകലുണ്ടോ? നീ എവിടെയെങ്കിലും ഒന്നുറച്ച് നില്‍ക്ക് രമണാ, ബ്രോ നിങ്ങള്‍ ബിഗ് ബോസിലും ഡബിള്‍ സ്റ്റാന്‍ഡായിരുന്നില്ലേ, ആദ്യം കുറ്റം പറഞ്ഞു, പിന്നെ അവിടെ പോയി കപ്പെടുത്തു….. സോഷ്യല്‍ മീഡിയയിലാകെ ഇപ്പോള്‍ അഖില്‍ മാരാര്‍ക്കുള്ള പൊങ്കാലയാണ്. മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയുടെ സുതാര്യത ചോദ്യം ചെയ്ത് സോഷ്യല്‍ മീഡിയയില്‍ ആളാകാന്‍ നോക്കിയ അഖില്‍ മാരാരിന് ചുരുക്കിപ്പറഞ്ഞാല്‍ എയറില്‍ നിന്നിറങ്ങാന്‍ സമയമില്ലെന്ന് സാരം. കഴിഞ്ഞ ദിവസമാണ് സിഎംഡിആര്‍എഫില്‍ നിന്നും 81 കോടിയിലധികം രൂപ കെഎസ്എഫ്ഇയ്ക്ക് കൈമാറിയത് എന്തിനെന്ന ചോദ്യം […]


