നൂറാടി പുഴയിൽ ചാടിയ യുവാവിന്റെ മൃതദേഹം കണ്ടെത്തി

മലപ്പുറം: നൂറാടി പുഴയിൽ ചാടിയ യുവാവിന്റെ മൃതദേഹം കണ്ടെത്തി. കൊണ്ടോട്ടി മുസ്‌ലിയാരങ്ങാടി സ്വദേശി വിപിൻ (27) എന്ന യുവാവാണ് മരണപ്പെട്ടത്. കൊണ്ടോട്ടി റിട്ടേർഡ് എസ്ഐയുടെ മകനാണ് ഇദ്ദേഹം. പാലത്തിനു സമീപം ഉപേക്ഷിക്കപ്പെട്ട നിലയിൽ കണ്ടെത്തിയ ബൈക്കിന്റെ ആർ സി ഉടമയിലൂടെയാണ് പുഴയിൽ ചാടിയത് വിപിനാണെന്ന നിഗമനത്തിൽ എത്തിയതെന്ന് പോപുലർ ന്യൂസ് പുറത്ത് വിട്ടിരുന്നു. ശേഷം ബൈക്കിന് അരികിൽ ഉണ്ടായിരുന്ന മൊബൈലിലേക്ക് അദ്ദേഹത്തിൻറെ ഭാര്യ വിളിച്ചതോടെയാണ് വിപിൻ തന്നെയാണെന്ന് ഉറപ്പിച്ചത്.

ഹജ്ജ് കഴിഞ്ഞ് മടങ്ങി വരുന്ന യാത്രക്കാർക്ക് കൂടുതൽ സൗകര്യം ആവശ്യപ്പെട്ട് നിവേദനം നൽകി

ന്യൂഡൽഹി: മടങ്ങി വരുന്ന ഹാജിമാരുടെ മടക്കയാത്രയ്ക്ക് കൂടുതൽ സൗകര്യമൊരുക്കണമെന്ന് അഡ്വ: ഹാരിസ് ബീരാൻ എം പി ആവശ്യപ്പെട്ടു. കേന്ദ്ര ന്യൂനപക്ഷ സഹമന്ത്രി ജോർജ് കുര്യന് നിവേദനം നൽകി. മദീനയിൽ നിന്ന് കോഴിക്കോട്ടേക്ക് നേരിട്ട് വിമാനമില്ലെന്നും ഇക്കാര്യത്തിൽ കേന്ദ്രം നേരിട്ട് ഇടപെടണമെന്നും വിമാനത്തിൽ ആവശ്യപ്പെട്ടു. ഹജ്ജ് മടക്കയാത്ര വിമാനങ്ങൾ മദീനയിൽ നിന്ന് കേരളത്തിലെത്തിലെ മറ്റ് വിമാനത്താവളങ്ങളിലേക്ക് നേരിട്ട് സർവീസ് നടത്തുമ്പോഴാണ് കൊഴിക്കോടിനോടുള്ള വിവേചനം. നിലവിൽ സലാല അടക്കമുള്ള വിമാനത്താവളങ്ങളിൽ കുറച്ച് സമയം ലേ ഓഫർ ചെയ്താണ് കോഴിക്കോട്ടേക്ക് യാത്ര […]

ഓട്ടോറിക്ഷകൾക്ക്​ സംസ്ഥാന പെർമിറ്റ്​ പരിഗണനയിൽ

തി​രു​വ​ന​ന്ത​പു​രം: ഓ​ട്ടോ​റി​ക്ഷ​ക​ൾ​ക്ക്​ സം​സ്ഥാ​ന​ത്തെ​വി​ടെ​യും ഓ​ടാ​ൻ ക​ഴി​യും വി​ധം ‘സ്​​റ്റേ​റ്റ്​ വൈ​ഡ്’ പെ​ർ​മി​റ്റ്​ അ​നു​വ​ദി​ക്കു​ന്ന കാ​ര്യം മോ​ട്ടോ​ർ വാ​ഹ​ന​വ​കു​പ്പി​ന്‍റെ പ​രി​ഗ​ണ​ന​യി​ൽ. ​ ന​യ​പ​ര​മാ​യ കാ​ര്യ​ങ്ങ​ൾ തീ​രു​മാ​നി​ക്കു​ന്ന​തി​നു​ള്ള സം​സ്ഥാ​ന ട്രാ​ൻ​സ്​​പോ​ർ​ട്ട്​ അ​തോ​റി​റ്റി​യു​ടെ (എ​സ്.​ടി.​എ) 10ന്​ ​ചേ​രു​ന്ന യോ​ഗം വി​ഷ​യം പ​രി​ഗ​ണി​ക്കും. ഓ​ട്ടോ​റി​ക്ഷ മേ​ഖ​ല​യി​ലെ സി.​ഐ.​ടി.​യു​വി​ന്‍റെ അ​പേ​ക്ഷ പ​രി​ഗ​ണി​ച്ചാ​ണ്​ എ​സ്.​ടി.​എ യോ​ഗ അ​ജ​ണ്ട​യി​ൽ വി​ഷ​യം ഉ​ൾ​പ്പെ​ടു​ത്തി​യ​ത്. നി​ല​വി​ൽ അ​ത​ത്​ ജി​ല്ല​ക​ളി​ൽ മാ​ത്ര​മാ​ണ്​ ഓ​ട്ടോ​റി​ക്ഷ​ക​ൾ ഓ​ടാ​ൻ പെ​ർ​മി​റ്റ്​ ല​ഭി​ക്കു​ന്ന​ത്. ഇ​തോ​ടൊ​പ്പം സ​മീ​പ ജി​ല്ല​യി​ൽ 20 കി​ലോ​മീ​റ്റ​ർ ദൂ​രം കൂ​ടി ഓ​ടാം എ​ന്ന വാ​ക്കാ​ലു​ള്ള […]

കൊടിഞ്ഞി ഫൈസൽ വധക്കേസ്; സർക്കാറിന് തിരിച്ചടി അഡ്വ.കുമാരൻ കുട്ടിയെ സ്പെഷൽ പബ്ലിക് പ്രോസിക്യൂട്ടറായി നിയമിക്കണമെന്ന് ഹൈക്കോടതി

കൊടിഞ്ഞി : ഫൈസൽ വധക്കേസിൽ അഡ്വ. പി കുമാരൻകുട്ടിയെ സ്പെഷൽ പബ്ലിക് പ്രോസിക്യൂട്ടറായി നിയമിക്കണമെന്ന് ഹൈക്കോടതി ഉത്തരവിട്ടു. ആറ് ആഴ്ച്ചക്കകം സർക്കാർ ഉത്തരവ് പുറുപ്പെടിയിക്കണമെന്നാണ് ബിച്ചു കുര്യൻ തോമസ് പുറപ്പെടിയിച്ച ഉത്തരവിൽ പറയുന്നത്. ഫൈസലിന്റെ ഭാര്യ ജസ്‌ന സമർപ്പിച്ച ഹർജിയിലാണ് ഉത്തരവ്. ജസ്നക്ക് വേണ്ടി ഹൈക്കോടതി സീനിയർ അഭിഭാഷകനായ അഡ്വ.എസ് രാജീവാണ് ഹാജറായത്. മാർച്ച് 7-ന് ജസ്ന‌ സർക്കാറിലേക്ക് സമർപ്പിച്ച അപേക്ഷ സർക്കാർ പരിഗണിച്ചിരുന്നില്ലഅപേക്ഷയിൽ ജസ്ന ആവശ്യപ്പെട്ട അഡ്വ. പി കുമാരൻ കുട്ടിയെ സ്പെഷൽ പബ്ലിക്പ്രോസിക്യൂട്ടറാക്കുന്നതിൽ സർക്കാർ […]

നൂറാടി പാലത്തില്‍ നിന്നും പുഴയിലേക്ക് ചാടിയ യുവാവിനെ കണ്ടെത്താനായില്ല; തിരച്ചിൽ ഇന്ന് വീണ്ടും ആരംഭിച്ചു; ഫോണിലേക്ക് ഭാര്യയുടെ കോള്‍ വന്നത് ആളെ തിരിച്ചറിയാന്‍ സഹായകമായി..!

മൈലപ്പുറം : കടലുണ്ടിപ്പുഴയില്‍ മലപ്പുറം നൂറാടിപാലത്തില്‍ നിന്നും വെള്ളത്തിലേക്ക് ചാടിയ യുവാവിനെ കാണാതായി. ഇന്നലെ രാവിലെ 10 ഓടെയാണ് സംഭവം. കൊണ്ടോട്ടി മുസ്‌ലിയാരങ്ങാടി സ്വദേശി വിപിന്‍ (27) ആണ് പുഴയില്‍ ചാടിയത്. ഇയാളുടേതെന്ന് കരുതുന്ന ബൈക്കും ചെരുപ്പും മൊബൈല്‍ ഫോണും പാലത്തിന് സമീപത്തുനിന്നും കിട്ടിയിട്ടുണ്ട്. ഈ ഫോണിലേക്ക് ഭാര്യയുടെ കോള്‍ വന്നത് ആളെ തിരിച്ചറിയാന്‍ സഹായകമായി. പാലത്തില്‍ നിന്നും ഒരാള്‍ പുഴയില്‍ ചാടുന്നതും ഒഴുക്കില്‍പെട്ടുപോവുന്നതും നാട്ടുകാരുടെ ശ്രദ്ധയില്‍ പെടുകയായിരുന്നു. ഉടന്‍ തന്നെ ഫയര്‍ഫോഴ്സിനെ വിവരം അറിയിച്ചു. മലപ്പുറം, […]

വിവിധ സ്കൂളുകളിൽ അധ്യാപക ഒഴിവ്

വേങ്ങര : വേങ്ങര ഗവ. വൊക്കേഷണൽ ഹയർസെക്കൻഡറി സ്‌കൂളിൽ ഹയർസെക്കൻഡറി സുവോളജി അധ്യാപക ഒഴിവിലേക്കുള്ള അഭിമുഖം വ്യാഴാഴ്ച രാവിലെ 10 മണിക്ക്. ഫോൺ: 0494245052. തിരൂരങ്ങാടി : കാലിക്കറ്റ് സർവകലാശാല ഗവ. മോഡൽ ഹയർസെക്കൻഡറി സ്‌കൂളിൽ ഹൈസ്‌കൂൾ വിഭാഗത്തിൽ ഫുൾടൈം സീനിയർ അധ്യാപക ഒഴിവിലേക്കുള്ള കൂടിക്കാഴ്ച ഒൻപതിന് ഉച്ചയ്ക്ക് രണ്ടിന്.

ജമാഅത്തെ ഇസ്ലാമി മുംബൈ മലയാളി ഹല്‍ഖ മുന്‍ നാസിം കെ.വി. അബൂബക്കര്‍ അന്തരിച്ചു; ഖബറടക്കം ഇന്ന്

പുറത്തൂര്‍: ജമാഅത്തെ ഇസ്ലാമി മുംബൈ മലയാളി ഹല്‍ഖ മുന്‍ നാസിം ആയ ചേന്നര പെരുന്തിരുത്തി കടവത്തകത്ത് വടക്കെ വളപ്പില്‍ അബൂബക്കര്‍ (89) അന്തരിച്ചു. ഖബറടക്കം ഇന്ന് രാവിലെ ഒമ്പതിന് പെരുന്തിരുത്തി പുതിയ ജുമുഅത്ത് പള്ളി ഖബര്‍സ്ഥാനില്‍. ദീര്‍ഘകാലം മുംബൈയില്‍ വ്യാപാരിയായിരുന്നു. മുംബൈ കലാപത്തിന് പിന്നാലെ കച്ചവടം അവസാനിപ്പിച്ച് നാട്ടിലെത്തുകയായിരുന്നു. പിന്നീട് എറണാകുളം പറവൂര്‍ മന്ദം വനിതാ ഇസ്ലാമിയ കോളജ് മാനേജരായിരുന്നു. കൂട്ടായി മേഖലയില്‍ ജമാഅത്തെ ഇസ്ലാമിയെ വളര്‍ത്തിയതില്‍ പ്രമുഖനാണ്. ദീര്‍ഘകാലം ചേന്നരയിലും വ്യാപാരിയായിരുന്നു. ഭാര്യ: സി.പി. ഖദീജ. […]

ജമ്മു കശ്മീരിലെ കത്വയിൽ ഭീകരരും സൈന്യവും ഏറ്റുമുട്ടി; നാല് സൈനികർക്ക് വീരമൃത്യു; ഏറ്റുമുട്ടൽ തുടരുന്നതായി സൈനിക വൃത്തങ്ങൾ

ന്യൂഡൽഹി: ജമ്മു കശ്മീരിലെ കത്വയിൽ ഭീകരരും സൈന്യവും തമ്മിലുണ്ടായ ഏറ്റുമുട്ടലിൽ നാല് സൈനികർക്ക് വീരമൃത്യു. നാല് സൈനികർക്ക് പരിക്കേറ്റിട്ടുണ്ടെന്നും സൂചനയുണ്ട്. കത്വയിൽ ഏറ്റുമുട്ടൽ തുടരുന്നതായി സൈനീക വൃത്തങ്ങൾ അറിയിപ്പ് നൽകി. കത്വ ജില്ലയിലെ മച്ചേഡി മേഖലയിലയിലാണ് സൈന്യവും ഭീകരരും ഏറ്റുമുട്ടിയത്. വൈകീട്ട് ഗ്രാമത്തിലൂടെ പട്രോളിംഗ് നടത്തുകയായിരുന്ന സൈനിക വ്യൂഹത്തിന് നേരെ ഭീകരർ ​ഗ്രനേഡ് ഏറിയുകയും വെടിയുതിർക്കുകയുമായിരുന്നു. ഉടൻ തന്നെ സൈന്യം തിരിച്ചടിച്ചു. ഏറ്റുമുട്ടൽ ഉണ്ടായ മേഖലയിലേക്ക് കൂടുതൽ സൈനികരെത്തി. ഏറ്റുമുട്ടൽ ഇപ്പോഴും തുടരുകയാണ്. കഴിഞ്ഞ ദിവസം രജൗരി, […]

‘എന്‍റെ പിള്ളേരെ വിട്ടയച്ചില്ലെങ്കിൽ സ്റ്റേഷനിൽ ബോംബ് വയ്ക്കും’; പൊലീസിന് സാജന്‍റെ ഭീഷണി

തൃശൂര്‍: ആവേശം മോഡല്‍ ജന്മദിനാഘോഷം മുടക്കിയതിന് പൊലീസിമെതിരെ ഭീഷണി സന്ദേശവുമായി ഗുണ്ട തീക്കാറ്റ് സാജന്‍. തന്റെ അനുയായികളായ കുട്ടികളെ വിട്ടയച്ചില്ലെങ്കിൽ ഈസ്റ്റ് സ്റ്റേഷനിൽ ബോംബ് വയ്ക്കുമെന്നാണ് സാജന്‍റെ ഭീഷണി. ഫോൺ സന്ദേശമായിട്ടാണ് ഭീഷണി എത്തിയത്. ഇതിന് പിന്നാലെ സാജനായി തെരച്ചില്‍ ഊര്‍ജിതമാക്കിയിരിക്കുകയാണ് പൊലീസ്. സാജന്‍റെ പുത്തൂരിലെ വീട്ടിലും ഉറ്റ അനുയായികളുടെ വീട്ടിലും തൃശൂര്‍ എസിപിയുടെ നേതൃത്വത്തില്‍ പൊലീസ് റെയ്ഡ് നടത്തി. 24 വയസ്സിനുള്ളില്‍ കൊലപാതകശ്രമം ഉള്‍പ്പെടെ പത്തിലേറെ ക്രിമിനല്‍ കേസുകളില്‍ പ്രതിയാണ് പുത്തൂര്‍ സ്വദേശിയായ സാജന്‍. അനുയായികള്‍ക്കൊപ്പം […]

കെഎഫ്‌സി പ്രേമികൾക്ക് തിരിച്ചടി; തമിഴ്നാട്ടിൽ പൂട്ട് വീണു, കാരണം ഇത്

ഭക്ഷ്യവസ്തുക്കളിൽ അപകടകരമായ രാസവസ്തുക്കൾ കലർത്തുന്നതായി റിപ്പോർട്ടുകൾ പതിവാണ്. എന്നാൽ വലിയ ബ്രാന്റുകളുമായി ബന്ധപ്പെട്ട് ഇത്തരം വാർത്തകൾ കുറവാണ്. പക്ഷെ ഇപ്പോൾ മായം കലർത്തിയ കേസിലകപ്പെട്ടിരിക്കുന്നത് ഒരു ആഗോള ഭീമനാണ്. തമിഴ്‌നാട്ടിലെ തൂത്തുക്കുടി ജില്ലയിൽ ലോകപ്രശസ്ത അമേരിക്കൻ റെസ്റ്റോറൻന്റായ കെഎഫ്‌സിയുടെ ഔട്ട്‌ലെറ്റിൽ ഭക്ഷ്യസുരക്ഷാ വകുപ്പ് ഉദ്യോഗസ്ഥർ നടത്തിയ പരിശോധനയിൽ ഞെട്ടിക്കുന്ന കാര്യങ്ങളാണ് കണ്ടെത്തിയത്. പഴയ പാചക എണ്ണ ശുദ്ധീകരിക്കുന്നതിന് മഗ്നീഷ്യം സിലിക്കേറ്റ്-സിന്തറ്റിക് എന്ന രാസവസ്തു ചേർത്തതായി ഉദ്യോഗസ്ഥർ കണ്ടെത്തി. ഇതേ തുടർന്ന് ഭക്ഷ്യസുരക്ഷാ വകുപ്പ് ഉദ്യോഗസ്ഥർ കെഎഫ്സി റസ്റ്റോറന്റിൽ […]