#ചരമം

വിമാനയാത്രയ്ക്കിടെ ദേഹാസ്വാസ്ഥ്യം അനുഭവപ്പെട്ട പതിനൊന്ന് മാസം പ്രായമായ കുഞ്ഞ് മരിച്ചു

നെടുമ്പാശേരി: ഖത്തറിൽ നിന്ന് കേരളത്തിലേക്കുള്ള വിമാനയാത്രയ്ക്കിടെ ദേഹാസ്വാസ്ഥ്യം അനുഭവപ്പെട്ട പതിനൊന്നു മാസം പ്രായമായ കുഞ്ഞ് മരിച്ചു. കോഴിക്കോട് സ്വദേശി ഫെസിൻ അഹമ്മദാണ് മരിച്ചതെന്ന് അധികൃതർ അറിയിച്ചു. ദോഹയിൽ
#ചരമം

ചെന്നൈ: പ്രശസ്‌ത തെന്നിന്ത്യൻ നടൻ വിജയ രംഗരാജു (70) അന്തരിച്ചു. ചെന്നൈയിലെ സ്വകാര്യ ആശുപത്രിയിൽ ഹൃദയാഘാതത്തെ തുടർന്നായിരുന്നു മരണം. കഴിഞ്ഞയാഴ്‌ച ഹൈദരാബാദിൽ സിനിമാ ചിത്രീകരണത്തിനിടെ നടന് പരുക്കേറ്റിരുന്നു.
#ചരമം

വേർപാട്

മൂന്നിയൂർ :മുന്നിയൂരിലെ പൗര പ്രമുഖനായിരുന്നചോനാരി മാമുട്ടി ഹാജിയുടെ മകനും സലാമത് നഗർ സ്വദേശിയും കെ.എം സി.സി നേതാവും ഖത്തർ ഇലക്ടിക് സിറ്റി ചീഫ് എഞ്ചിനിയറുമായിരുന്ന പരേതനായ ചോനാരി
#ചരമം

മുസ്ലീം ലീഗ് നേതാവും മുൻ എം.എൽ.എയുമായ കെ.മുഹമ്മദുണ്ണി ഹാജി അന്തരിച്ചു

കൊണ്ടോട്ടി- മുസ്ലിം ലീഗ് നേതാവും കൊണ്ടോട്ടി നിയോജക മണ്ഡലത്തിൽനിന്നുള്ള മുൻ എം.എൽ.എയുമായ കെ. മുഹമ്മദുണ്ണി ഹാജി അന്തരിച്ചു. 82 വയസായിരുന്നു. 2006,2011 നിയമസഭകളിലാണ് കൊണ്ടോട്ടിയെ പ്രതിനിധീകരിച്ച് മുഹമ്മദുണ്ണി
#ചരമം

പരപ്പനങ്ങാടി സ്വദേശി ട്രെയ്നിൽ വച്ച് ഹൃദയാഘാതം മൂലം മരിച്ചു.

പരപ്പനങ്ങാടി : ചെന്നൈയിൽ നിന്ന് നാട്ടിലേക്ക് വരികയായിരുന്ന പരപ്പനങ്ങാടി സ്വദേശി ട്രെയ്നിൽ വച്ച് ഹൃദയാഘാതം മൂലം മരിച്ചു. പരപ്പനങ്ങാടി പാലത്തിങ്ങൽ കൊട്ടന്തലജുമാ മസ്ജിദിന് സമീപം താമസിക്കുന്ന കൂളത്ത്
#ചരമം

മൂന്നിയൂർ സ്വദേശി സൗദിയിൽ മരണപ്പെട്ടു

മൂന്നിയൂർ :മുട്ടിച്ചിറ സ്വദശി കാളങ്ങാടൻ മമ്മാലി എന്നവരുടെ മകൻ കാളങ്ങാടൻ ഹനീഫ ( 58 ) സൗദിയിലെ അഫൽ ബാത്ത് എന്ന സ്ഥലത്ത് വെച്ച് ഹൃദയാഘാതത്തെ തുടർന്ന്
#ചരമം

വേർപാട്

വേങ്ങര : മാർക്കറ്റ് റോഡ് എ കെ റോഡ് എ കെ കോയാമു (Late)എന്നവരുടെ മകൻ.അഞ്ചു കണ്ടൻ മുഹമ്മദ്‌ (59)(കൊട്ടേയിൽ കുഞ്ഞാണി )മരണപെട്ടു. മയ്യത്ത് നമസ്ക്കാരം രാവിലെ
#ചരമം

നിസ്വാർത്ഥ സേവകൻ വിടവാങ്ങി.

മൂന്നിയൂർ:സുന്നി സംഘടനാ വീഥിയിലെ നിറസാന്നിദ്ധ്യമായിരുന്നു ഇന്ന് പുലർച്ചെ വിടപറഞ്ഞ മൂന്നിയൂർ കുണ്ടംകടവ് മുസ്‌ലിം ജമാഅത്ത് ജനറൽ സെക്രട്ടറി പാലത്തിങ്ങൽ അബൂബക്കർ മുസ്‌ലിയാർ എന്ന കുഞ്ഞിപ്പ മുസ്ലിയാർ. സുന്നി
#ചരമം

വേർപാട്

ഇരിങ്ങല്ലൂർ: അമ്പലമാട് സ്വദേശി അമ്പലമാട്‌ ഹയാത്തുൽ ഉലൂം മദ്രസ റസീവരുമായിരുന്ന അമ്പലവൻ കാരാട്ട് മൊയ്‌ദീൻ കുട്ടി (92) നിര്യാതനായി. മക്കൾ: സൈദലവി, അബ്ദുറസാഖ്, കുഞ്ഞിമുഹമ്മദ്,റഷീദ്. ജനാസ നിസ്കാരം
#ചരമം

സിനിമ-സീരിയല്‍ നടന്‍ ദിലീപ് ശങ്കര്‍ മരിച്ച നിലയിൽ 

തിരുവനന്തപുരം: സിനിമ-സീരിയൽ നടൻദിലീപ് ശങ്കർ മരിച്ച നിലയിൽ. തിരുവനന്തപുരത്തെ സ്വകാര്യ ഹോട്ടലിൽ നിന്നാണ് മൃതദേഹം കണ്ടെത്തിയത്. മൃതദേഹത്തിന് മൂന്ന് ദിവസത്തെ പഴക്കമുണ്ടെന്നാണ് നിഗമനം. സീരിതൽ അഭിനയത്തിൻ്റെ ഭാഗമായാണ്