അമ്പലവയൽ: വയനാട് ദുരിതബാധിതരെ പുനരധിവസിപ്പിക്കുന്നതിനായി ഐ.എൻ.എൽ. സംസ്ഥാന കമ്മറ്റി അമ്പലവയൽ കുറിഞ്ഞിലകത്ത് നിർമ്മിക്കുന്ന ഭവനനിർമ്മാണത്തിൻ്റെ ആദ്യഘട്ടത്തിൻ്റെ കുറ്റിയടിക്കൽ ഐ.എൻ.എൽ. ദേശീയ പ്രസിഡൻ്റ് പ്രൊഫ :മുഹമ്മദ് സുലൈമാൻ നിർവ്വഹിച്ചു.
കല്‍പ്പറ്റ:മുണ്ടക്കൈ ചൂരൽമല ഉരുൾപ്പൊട്ടൽ ദുരന്തമുണ്ടായിട്ട് ഇന്ന് ഒരു മാസം. സർക്കാർ കണക്കുകൾ പ്രകാരം 231 പേരുടെ ജീവനാണ് ഉരുൾപ്പൊട്ടലിൽ പൊലിഞ്ഞത്. 78 പേർ ഇന്നും കാണാമറയത്ത് ആണ്.
തിരുവനന്തപുരം : വയനാട് ഉരുള്‍പൊട്ടലില്‍ എല്ലാം നഷ്ടപ്പെട്ടവരെ ചേര്‍ത്തു പിടിച്ച് മികച്ച പുനരധിവാസ പദ്ധതി നടപ്പാക്കാന്‍ മുഖ്യമന്ത്രി വിളിച്ച സര്‍വ്വകക്ഷിയോഗത്തില്‍ യോജിച്ച തീരുമാനം. സര്‍വ്വകക്ഷിയോഗത്തില്‍ എല്ലാവരും ഒരേ
കുമളി : മുല്ലപ്പെരിയാർ അണക്കെട്ട് പ്രതിസന്ധിക്ക് പരിഹാരമെന്ന നിലയിൽ ഇ ശ്രീധരൻ പറഞ്ഞ നിർദേശങ്ങൾ അപ്രായോഗികവും കേരളത്തിന് തിരിച്ചടികൾ ഉണ്ടാക്കുന്നതുമാണെന്ന് വിദഗ്ധർ. ‘പശ്ചിമഘട്ട സംരക്ഷണവും മുല്ലപ്പെരിയാർ ഭീഷണിക്ക്
കൽപ്പറ്റ: രാജ്യം കണ്ട വലിയ ദുരന്തങ്ങളിലൊന്നായ വയനാട് പുഞ്ചിരിമട്ടം ഉരുൾപൊട്ടൽ ദുരന്തം നടന്നിട്ട് നാളെ ഒരു മാസം. ജുലൈ അവസാനവാരം പെയ്‌തിറങ്ങിയ പേമാരിയിൽ ഉരുൾവെള്ളം കവർന്നത് മുണ്ടക്കൈ,
തിരുവനന്തപുരം : കേരളത്തിൽ വീണ്ടും അതിശക്ത മഴക്കുള്ള സാധ്യതയെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പിന്‍റെ മുന്നറിയിപ്പ്. സൗരാഷ്ട്ര കച്ച് മേഖലക്ക് മുകളിൽ സ്ഥിതിചെയ്യുന്ന അതി തീവ്ര ന്യൂനമർദ്ദം ഇന്ന്
ന്യൂഡൽഹി: വയനാടിന് സാമ്പത്തിക സഹായം ആവശ്യപ്പെട്ട് മുഖ്യമന്ത്രി പിണറായി വിജയന്‍ പ്രധാനമന്ത്രി നരേന്ദ്ര മോദിയുമായി കൂടിക്കാഴ്ച നടത്തി. ലോക് കല്യാണ്‍ മാര്‍ഗിലെ പ്രധാനമന്ത്രിയുടെ വസതിയില്‍ നടന്ന കൂടിക്കാഴ്ചയിൽ
കൊടുവള്ളി : മലബാറിലെ നൂറിൽ പരം സന്നദ്ധ പ്രവർത്തകരുടെ കൂട്ടായിമ ആയ മലബാര്‍ സ്റ്റാര്‍ വിംഗ്സ് കൂട്ടായ്മ സംഘടിപ്പിച്ച വയനാട് മുണ്ടക്കെെ ചൂരല്‍മലയിലെ ദുരന്തമേഖലയില്‍ വിവിധ സന്നദ്ധ
ദുരന്തം താണ്ടിയെത്തിയ കുരുന്നുകൾ ഇന്ന് മുതൽ വീണ്ടും സ്കൂളിലേക്ക്. ക്ലാസ് പുനരാരംഭിക്കുമ്പോൾ ബെഞ്ചിൽ ചില സ്ഥലങ്ങൾ ഒഴിഞ്ഞുകിടക്കും. ഒരുമിച്ചു കളിച്ചും ഭക്ഷണം കഴിച്ചും മഴ നനഞ്ഞും സൈക്കിളോടിച്ചും
മേപ്പാടിയില്‍ മരണപ്പെട്ടവരില്‍ തിരിച്ചറിയപ്പെടാത്ത നിലയില്‍ മുഴുവനായോ, ഭാഗികമായോ കണ്ടെത്തിയ മൃതശരീരങ്ങള്‍ അടക്കം ചെയ്തത് പുത്തുമലയിലാണ്. 2019 ല്‍ ഉരുള്‍പൊട്ടി മണ്ണും പാറയും ഒലിച്ചു പുതുതായി ഉണ്ടായ താഴ്