അച്ഛനമ്പലം സ്വദേശി സലാം മരണപ്പെട്ടു

അച്ഛനമ്പലം : പുള്ളാട്ട് കുഞ്ഞുവിന്‍റെ മകന്‍ സലാം  മരണപ്പെട്ടു. മയ്യിത്ത് നമസ്കാരം ഇന്ന് രാത്രി 10 മണിക്ക് അച്ഛനമ്പലം ജുമാ മസ്ജിദിൽ വെച്ച് നടത്തപ്പെടുന്നതാണ്.

 

Tags

Share this post:

Leave a comment

Your email address will not be published. Required fields are marked *