കാസര്‍കോട് മുഹമ്മദ് ഹാജി വധം: നാല് ആര്‍എസ്എസുകാര്‍ക്കും ജീവപര്യന്തം കഠിനതടവ്
കാസർകോട്: കാസർകോട് അടുക്കത്ത്ബയൽ മുഹമ്മദ് ഹാജി വധക്കേസിൽ കുറ്റക്കാരെന്നു കണ്ടെത്തിയ നാല് ആർഎസ്എസുകാർക്കും ജീവപര്യന്തം കഠിനതടവ്. ബിലാൽ മസ്‌ജിദിന് സമീപത്തെ സി എ മുഹമ്മദ് ഹാജി(56) യെകൊലപ്പെടുത്തിയ കേസിലാണ് കാസർകോട് അഡീഷനൽ ആന്റ് ജില്ലാ കോടതി രണ്ട് ജഡ്‌ജി കെ പ്രിയ ശിക്ഷ വിധിച്ചത്. കുഡ്യുലു ഗുസ്സേ ടെംപിൾ റോഡിലെ സന്തോഷ് നായ്ക് എന്ന ബജെ സന്തോഷ്(37), താളിപ്പടുപ്പിലെ ശിവപ്രസാദ് എന്ന ശിവൻ(41), അയ്യപ്പനഗറിലെ കെ അജിത്കുമാർ എന്ന അജ്ജു(36), അടുക്കത്ത്ബയൽ ഉസ്‌മാൻ ക്വാർട്ടേഴ്സിൽ കെ ജി […]


