വെള്ളലശേരി സ്വദേശിനി പനി ബാധിച്ചു, ചികിത്സയിലിരിക്കെ മരണപെട്ടു
മാവൂർ : വെള്ളലശേരി ഏരിമല തവളകുളങ്ങര ജയമോന്റ മൂത്ത മകൾ 10ആം ക്ലാസ്സ് വിദ്യാർത്ഥിനി പാർവ്വതിയാണ് മരണപെട്ടത്.പനി ബാധിച്ച് കോഴിക്കോട് മെഡി: കോളേജിൽ ചികിൽസയിയിലിരിക്കവേയാണ് മരണം സംഭവിച്ചത്.സംസ്കാരം ഇന്ന്


