#ചരമം

മുന്‍മന്ത്രിയും മുസ്ലീംലീഗ് നേതാവുമായിരുന്ന കുട്ടി അഹമ്മദ് കുട്ടി അന്തരിച്ചു

മലപ്പുറം : മുന്‍മന്ത്രിയും മുസ്ലീം ലീഗ് നേതാവുമായിരുന്ന കുട്ടി അഹമ്മദ് കുട്ടി അന്തരിച്ചു. 77 വയസ്സായിരുന്നു. 2004 ലെ ഉമ്മന്‍ചാണ്ടി മന്ത്രിസഭയില്‍ തദ്ദേശവകുപ്പ് മന്ത്രിയായിരുന്നു. 1992 ഉപതെരഞ്ഞെടുപ്പില്‍ താനൂരില്‍
#ചരമം

തുമ്പ ചെടി കൊണ്ടുള്ള തോരൻ കഴിച്ച യുവതി മരിച്ചു

തുമ്പച്ചെടി തോരൻ വെച്ചു കഴിച്ച യുവതി മരിച്ചു. ചേർത്തല എക്സ്റേ കവലക്കുസമീപം ദേവീ നിവാസില്‍ നാരായണന്‍റെ ഭാര്യ ജെ.ഇന്ദുവാണ് (42) മരിച്ചത്. യൂനിയൻ ബാങ്ക് റിട്ട. മാനേജർ
#ചരമം

ഊരകം പൂളാപീസ് സ്വദേശി അമ്പാളി ഷബീർ മരണപെട്ടു

ഊരകം പൂളാപീസ് സ്വദേശി അമ്പാളി ഷബീർ( 41) മരണപെട്ടു മയ്യിത്ത് നമസ്കാരം രാവിലെ 10. മണിക്ക് പുത്തൻ പീടിക മുക്കം മഹല്ലിൽ നടക്കുന്നതാണ്
#ചരമം

ഇലക്ട്രിക് ഗേറ്റിൽ കുടുങ്ങി മരണപ്പെട്ട കുട്ടിയുടെ വല്യുപ്പയും മരണപ്പെട്ടു

തിരൂർ: വൈലത്തൂർ ചിലവിൽ മഹല്ല് പ്രസിഡണ്ടും നാട്ടുകാരണവരും മുൻ ഗ്രാമപഞ്ചായത്ത് മെമ്പറുമായിരുന്ന ചെങ്ങണക്കാട്ടിൽ കുന്നശ്ശേരി കുഞ്ഞലവി ഹാജി നിര്യാതനായി. കബറടക്കം ഇന്ന് (10/08/2024) ഉച്ചക്ക് 12:00 മണിക്ക്
#ചരമം

മക്കയിൽ പിതാവിൻ്റെ ഖബടക്കം കഴിഞ്ഞു മടങ്ങുമ്പോൾ വാഴയൂർ സ്വദേശി കാറപകടത്തിൽ മരിച്ചു.

വാഴയൂർ : ഹജ്ജിന് പോയി മക്കയിൽ മരണപ്പെട്ട പിതാവിൻ്റെ ഖബറടക്കം കഴിഞ്ഞു മടങ്ങുമ്പോൾ വാഹനാപകടത്തിൽ മകൻ മരിച്ചു .ഒപ്പമുണ്ടായിരുന്ന കുടുംബം പരിക്കുകളോടെ രക്ഷപ്പെട്ടു. വാഴയൂർ സ്വദേശി റിയാസാണ്
#ചരമം

ദുബായിൽ മരണപ്പെട്ട താനൂർ സ്വദേശി ശ്രീജിത്തിന്റെ മൃതദേഹം ഇന്ന് രാത്രിയോടെ നാട്ടിലെത്തും

താനൂർ കഴിഞ്ഞദിവസം ദുബായിൽ വെച്ച് ഹൃദയസ്തംഭനം മൂലം മരണപ്പെട്ട താനൂർ കളരിപ്പടി സ്വദേശി ശ്രീജിത്ത്(33)ന്റെ മൃതദേഹം ഇന്ന് രാത്രിയോടെ നാട്ടിലെത്തും. ദുബായ് കെഎംസിസി താനൂർ മണ്ഡലം കമ്മിറ്റയുടെ
#ചരമം

ഖത്തറിൽ വാഹനമോടിക്കുന്നതിനിടെ ഹൃദയാഘാതം; കൊണ്ടോട്ടി സ്വദേശി മരിച്ചു

ഖത്തറിൽ വാഹനമോടിക്കുന്നതിനിടെ ഹൃദയാഘാതമുണ്ടായി മലപ്പുറം കൊണ്ടോട്ടി സ്വദേശി മരിച്ചു. കാഞ്ഞിരപ്പറമ്പ് താഴക്കോട്ട് പരേതനായ പറമ്പാട്ടുപള്ളിയാളി മുസഹാജിയുടെ മകൻ അബ്‌ദുറഹ്‌മാൻ (കുഞ്ഞിപ്പ-54) ആണ് മരിച്ചത്. ചൊവ്വാഴ്ച രാവിലെ വാഹനം
#ചരമം

‘എന്താ കല്യാണം കഴിക്കാത്തെ?’ നിരന്തരം ചോദിച്ചുകൊണ്ടിരുന്ന അയൽക്കാരനെ 45കാരൻ മർദ്ദിച്ചുകൊന്നു

ജക്കാർത്ത : കല്യാണമൊന്നുമായില്ലേ എന്ന ചോദ്യം കേട്ട് മടുത്ത 45കാരൻ അയല്‍വാസിയെ കൊലപ്പെടുത്തി. വടക്കൻ സുമാത്രയിലെ സൗത്ത് തപനുലി മേഖലയിലാണ് സംഭവം.പാർലിന്ദുഗൻ സിരേഗർ എന്ന 45കാരൻ ആണ്
#ചരമം

വേങ്ങര സ്വദേശി സൗദിയിൽ വെച്ച് മരണപ്പെട്ടു

വേങ്ങര :സൗദിയിൽ വച്ച് മരണപ്പെട്ടു വേങ്ങര കുറുവിൽകുണ്ട് സ്വദേശി പൂച്ചിയേങ്ങൽ കുഞ്ഞുമുഹമ്മദ് എന്നവർ ജിദ്ദയിൽ വച്ച് മരണപ്പെട്ടു. ഇന്ന് കാലത്ത് ജിദ്ദയിൽ മരണപ്പെട്ട മലപ്പുറം വേങ്ങര കുറുവിൽ
#ചരമം

ബക്കറ്റിലെ വെള്ളത്തിൽ വീണ് 9 മാസം പ്രായമുള്ള കുഞ്ഞിന് ദാരുണാന്ത്യം.

തൃശൂർ: ബക്കറ്റിലെ വെള്ളത്തില്‍ വീണ് 9 മാസം പ്രായമുള്ള കുഞ്ഞിന് ദാരുണാന്ത്യം. തലവണിക്കര കൊളോട്ടില്‍ രാജേഷിന്റെയും അമൃതയുടെയും മകള്‍ നീലാദ്രിനാഥാണ് മരിച്ചത് 10 ദിവസം മുന്‍പാണ് അപകടമുണ്ടായത്.